ലോക കേരളസഭ; പ്രവാസികളെ തരംതിരിക്കുന്ന പരിപാടിയാണെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടിലായി തരംതിരിച്ചു കൊണ്ടുള്ള സമ്മേളനമെന്ന് കെ.മുരളീധരൻ എംഎൽഎ. ലോക കേരളസഭ കൊണ്ട് സർക്കാർ എന്താണ് ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇത്രയധികം തുക ചെലവിട്ട് പരിപാടി നടത്തുന്നതിന്‍റെ ഉദ്ദേശം സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം