Palakkad
എന്തിനീ ക്രൂരത! കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് അമ്മയെന്ന് പൊലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
പോയത് എങ്ങോട്ട് ...? പോക്സോ അതിജീവിതകളായ രണ്ട് പെൺകുട്ടികളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി, അന്വേഷണം ഊർജ്ജിതം
മന്ത്രി ഇപ്പോൾ നടന്നാണോ സഞ്ചരിക്കുന്നത്? റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങളോട് പരിഹാസത്തോടെ പ്രതികരിച്ച് പി.കെ. ഫിറോസ്
പഴുന്നാന പാടത്ത് നടുക്കുന്ന കാഴ്ച! മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
പന്തുതട്ടാൻ ടർഫിലെത്തി; മടങ്ങിയത് ചേതനയറ്റ്... കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം
ട്രെയിനിൽ മദ്യക്കടത്ത് പൊളിഞ്ഞു; ട്രെയിനിൽ വിദേശമദ്യം കടത്തിയ പാൻട്രി ജീവനക്കാരൻ ഓപ്പറേഷൻ സത്തർക്കിന്റെ വലയിൽ
റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക! ജനശതാബ്ദിയും ഇന്റർസിറ്റിയും ഭാഗികമായി റദ്ദാക്കി; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
ദാരുണാപകടം....! വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
വാളയാറിൽ പരിശോധനയ്ക്കിടെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 216 ക്രെഡിറ്റ് കാർഡുകളുമായി യുവാവ് പിടിയിൽ, ഫോൺ വാങ്ങാൻ എത്തിയതെന്ന് മൊഴി
പവര്‍കട്ട് കെണിയായി...! ജിമ്മില്‍ നിന്ന് മടങ്ങുമ്പോള്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി
ഫോണില്‍ സംസാരിച്ചുനില്‍ക്കെ അപകടം; ബൈക്കിന് മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
മൊബൈൽ വെളിച്ചത്തിൽ ജൂഡോ മത്സരം, ഡി വൈ എഫ് ഐയുടെ കാൻഡിൽ ലൈറ്റ് ഡിന്നർ; പവർകട്ടിൽ പൊറുതിമുട്ടി പാലക്കാടും കൊല്ലവും
മൂന്നുമാസത്തിനിടെ 120 കോടി രൂപയുടെ നഷ്ടം, ഇനി മുന്നോട്ടുപോകാൻ കഴിയില്ല; സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പ്രവത് ദാസ് പശ്ചിമബംഗാളില്‍നിന്ന് പിടിയില്‍; കൊല്ലപ്പെട്ടവര്‍ ഭാര്യയോ, മകളോ അല്ലെന്ന് മൊഴി
യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച്; അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
'എനിക്കറിയില്ല, എം എം ഹസ്സനോട് ചോദിക്കണം'; രമ്യാ ഹരിദാസിന്റെ പാലക്കാട്ടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി സണ്ണി ജോസഫ്
ശരീരഭാഗങ്ങൾ ബിരിയാണി അരിയുടെ ചാക്കുകളിൽ..... മുറിച്ചത് യന്ത്രസഹായത്തോടെയെന്ന്; ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
റോഡ് ഇനി തീപാറും...! മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം, സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക്
മനസ്സാക്ഷിയില്ലേ? 40 രൂപയ്ക്ക് ചില്ലറയില്ല; തോട്ടം തൊഴിലാളിയായ സ്ത്രീയെ നടുറോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി








































