Palakkad
ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ
ആശുപത്രിയിലെത്തിച്ചത് മകൻ..... ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ, കുറിപ്പ് കണ്ടെത്തി
മാനസിക വിഭ്രാന്തിയുണ്ടോ ...? വടിവാളുമായി എത്തി ജുമാമസ്ജിദ് അകത്തുനിന്ന് പൂട്ടിയിട്ട് യുവാവ്; വിവരമറിഞ്ഞത് മുക്രി വാങ്ക് കൊടുക്കാനെത്തിയപ്പോൾ
പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്ത്രീകൾക്ക് സൗജന്യയാത്ര, കണ്ടക്ടർക്കോ കനത്ത തിരക്കിൽ ഡോർ തുറന്നുള്ള വീഴ്ച! പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരിക്ക്
'വീട്ടുപടിക്കലെ മൃതദേഹം ആരുടേത്'? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
വീണ്ടും ഷിഗെല്ല മരണം; മരിച്ചത് പാലക്കാട് സ്വദേശി, സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
ഇത് സ്ഥിരം തൊഴിലാണോ ....? ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 21-കാരി എക്സൈസിന്റെ പിടിയിൽ
ആ വഴി പോകേണ്ട...! പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത; നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം
റോഡിലെ കുഴി വിനയായി; റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറി ഇടിച്ച് കാർ മറിഞ്ഞു, ദമ്പതികൾക്ക് പരിക്ക്
അവധി ആഘോഷിച്ചത് പോലീസിനെ അടിച്ച് ...? ഓപ്പറേഷന് തൂഫാനിടെ പൊലീസ് സംഘത്തിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി സൈനികന്
'നീ പോടാ....' ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
കണ്ണിന് താഴെ ഇടിച്ചെന്ന് കുട്ടി; ഏഴാം ക്ലാസുകാരനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അധ്യാപകൻ മർദ്ദിച്ചതായി പരാതി
കാമകണ്ണിലൂടെ കുട്ടികളെ പഠിപ്പിക്കുന്നോ ...? പാലക്കാട് പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
ഗ്യാസ് സിലിണ്ടർ തുറന്നുവെച്ച് ശരീരത്തിലേക്ക് കുഴൽ തിരിച്ചു; ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ
'ലഹരിയുടെ വേരറക്കും...; ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ട്' - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; കേസെടുത്ത് പൊലീസ്, പിതാവ് കസ്റ്റഡിയില്‍
ഇത് പ്രതികാര നടപടിയോ? ആരോഗ്യമന്ത്രിയെ തിരുത്തിയ പാലക്കാട് ഡിഎംഒ ഡോ.ടി വി റോഷനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി
'മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി, ഷാജിക്ക് നല്ല മാറ്റമുണ്ട്'; പരിഹാസവുമായി എ കെ ബാലൻ











































