Malappuram
'പയ്യന്നൂരിലും തളിപ്പറമ്പിലും പാളി, പോസ്റ്റൽ വോട്ടിൽ ലീഡ് ഉണ്ടായിരുന്നു, പിന്നെ ഒലിച്ചുപോയി'; തോൽവിയുടെ കാരണങ്ങൾ തുറന്നുപറഞ്ഞ് എ.എൻ. ഷംസീർ
മൊബൈല്‍ ഫോണ്‍ വിളിച്ച് വാഹനമോടിച്ച സംഭവം; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പൊലീസ്, ഡ്രൈവര്‍ ഒളിവില്‍
പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം
വസ്ത്രം മാറണമെന്ന് പറഞ്ഞ് ശുചിമുറിയിൽ കയറി, നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറി ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യുവതി പൊലീസ് കസ്റ്റഡിയിൽ
ഇന്നലത്തെ ദുരന്തം മറന്നോ? ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ സ്റ്റിയറിംഗ്; ദേശീയ പാതയിലൂടെ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് സ്വകാര്യബസിലെ ഡ്രൈവര്‍
കുറ്റിപ്പുറത്തെ സ്വകര്യബസ് അപകടം; ഡ്രൈവർ ഷബീറിനെതിരെ നരഹത്യ കേസ്, പരിക്കേറ്റ മൂന്നുപേരുടെ നിലഗുരുതരം
അടിയന്തര ഘട്ടത്തിലും ക്രൂരത; കുറ്റിപ്പുറം അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ തടഞ്ഞിട്ടതായി പരാതി
പൂട്ടിട്ട ബാഗിൽ ഒളിപ്പിച്ചത് 36 കുപ്പി പുതുച്ചേരി മദ്യം; ട്രെയിനിറങ്ങി സ്കൂട്ടറിൽ കടക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി
ഡിവൈഡറുകളിൽ ഇടിച്ച് ടയർ ഊരിത്തെറിച്ചു, പിന്നാലെ രണ്ടായി പിളർന്ന് ബസ്; കുറ്റിപ്പുറത്തെ അപകടത്തിൽ അന്വേഷണം തുടങ്ങി
കുറ്റിപ്പുറത്തെ ബസ് അപകടം; മരിച്ചത് കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ്, ബസ് വന്നത് അമിത വേഗതയിലായിരിക്കാമെന്ന് ഡി വൈ എസ് പി
നാടിനെ നടുക്കി വൻ അപകടം; ഡിവൈഡറിൽ ഇടിച്ച് കാറിനു മുകളിലേക്ക് ബസ് മറിഞ്ഞു, യാത്രക്കാരെ പുറത്തെടുത്തത് പിൻഭാഗം പൊളിച്ച്, മൂന്ന് പേർക്ക് ഗുരുതരം
മലപ്പുറത്ത് കാട്ടുപന്നി ശല്യം രൂക്ഷം; പ്രത്യേക ദൗത്യത്തിലൂടെ ഒറ്റരാത്രികൊണ്ട് കൊന്നൊടുക്കിയത് 60 പന്നികളെ
മന്തിയിൽ ചിക്കന്‍ പകരം മൃഗക്കൊഴുപ്പ്; രക്തം കഴുകിക്കളയാതെ മസാല പുരട്ടി ചിക്കൻ; താലൂക്ക് ഓഫീസ് കാന്റീൻ അടപ്പിച്ചു
കടലായി ജനാവലി...! മയ്യിത്ത് നമസ്കാരം നടത്തിയത് 70 തവണ; ആലിക്കുട്ടി മുസ്ലിയാർക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി
സ്നേഹം കാട്ടിയത് ചതിക്കാൻ...! പ്രേതബാധയുണ്ട്, ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തെന്ന് വിശ്വസിപ്പിച്ചു; ചിറ്റൂരിൽ 16 കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
അർജന്റീന തോറ്റാൽ എന്താ, ബിരിയാണി പാഴാക്കണോ? മെസ്സി ഫാൻസിന്റെ ബിരിയാണിച്ചെമ്പ് പൊക്കി നാട്ടുകാർക്ക് നൽകി ബ്രസീൽ ആരാധകർ
'അമ്പട കേമന്മാരെ...' പൊലീസിനെ കണ്ട് കാർ റിവേഴ്സടിച്ചു, ഒടുവിൽ ഫുട്പാത്തിലിടിച്ച് കുടുങ്ങി, പിടിച്ചത് 4 കിലോ കഞ്ചാവ്!
'അര്‍ജന്റീന തോറ്റു..തോറ്റു...തോറ്റു, റിയാസ്ക്കക്ക് പനി, സനോജിന് തലവേദന....'; സഖാക്കളെ ട്രോളി ഡിവൈഎഫ്ഐ പ്രസിഡന്റ് വി. വസീഫ്
'സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്, പ്രവർത്തിയാണ്'; ഡിവൈഎഫ്ഐ പൊതിച്ചോറിന് പിന്തുണയുമായി മുഈൻ അലി ശിഹാബ് തങ്ങൾ
ആഹാ ഇതെന്ത് കൂത്ത്....! വാട്സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അപകടം; സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം








































