---
title: "മീൻപിടിക്കാൻ ചൂണ്ടയിട്ടവരുടെ വലയിൽ കുടുങ്ങി മൃതദേഹം; ചാലിയാർ പുഴയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ"
english_title: "Migrant Worker Found Dead In Chaliyar River Edavanna Malappuram Sanjay Biswas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381207/migrant-worker-found-dead-chaliyar-river-edavanna-malappuram"
published_at: "2026-09-05T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bb1fc6020c_migrant-worker-found-dead-chaliyar-river-edavanna-malappuram.jpg"
keywords: ["Chaliyar River", "Migrant Worker Death", "Sanjay Biswas"]
---

# മീൻപിടിക്കാൻ ചൂണ്ടയിട്ടവരുടെ വലയിൽ കുടുങ്ങി മൃതദേഹം; ചാലിയാർ പുഴയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

> **Lead Summary:** **മലപ്പുറം : **മലപ്പുറം എടവണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ മീൻ പിടിക്കാനായി ചൂണ്ടയിടുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. മീൻപിടിക്കുന്നതിനിടെ ഇവരുടെ ചൂണ്ടയിൽ മൃതദേഹം കൊളുത്തിപ്പിടിക്കുകയായിരുന്നു.

## Article Content

**മലപ്പുറം : **മലപ്പുറം എടവണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ മീൻ പിടിക്കാനായി ചൂണ്ടയിടുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. മീൻപിടിക്കുന്നതിനിടെ ഇവരുടെ ചൂണ്ടയിൽ മൃതദേഹം കൊളുത്തിപ്പിടിക്കുകയായിരുന്നു.

സഞ്ജയ് ബിശ്വാസ് എന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

English Summary:

Migrant worker found dead in river in Edavanna, Malappuram. Body was found in Chaliyar river. It was found by those who were fishing in river with hook. Body got hooked in their fishing hook. Deceased is identified as Sanjay Biswas. Other details not available.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381207/migrant-worker-found-dead-chaliyar-river-edavanna-malappuram)