Malappuram

നിപ ജാഗ്രത: നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ല; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന് പാടില്ല; നിപ സമ്പര്ക്കപ്പട്ടികയില് ഉൾപ്പെട്ടത് 345പേർ, ജാഗ്രത നിർദ്ദേശം

കൊലയെന്ന മൊഴിയിൽ നേരറിയാൻ.....39 വർഷം മുമ്പ് കൊലപാതകം നടത്തിയെന്ന കുറ്റസമ്മത മൊഴി; മരിച്ചയാളെ തിരിച്ചറിയാൻ രേഖകൾ ശേഖരിച്ച് പൊലീസ്

ജാഗ്രത പാലിക്കണം; നിപ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന് തന്നെ ആരോഗ്യപ്രവര്ത്തകരെ അറിയിക്കണം; അറിയിപ്പുമായി ഡിഎംഒ

നിപ ജാഗ്രത; മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു

മലപ്പുറത്ത് നിര്മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര് തകര്ന്നു വീണു; തൊഴിലാളികള് ഓടി രക്ഷപ്പെട്ടു, ഒഴിവായത് വൻ അപകടം

'പതിനാലാം വയസിൽ ഞാനൊരാളെ കൊന്നു, ആളെ പേരറിയില്ല'; 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കൊലക്കുറ്റം ഏറ്റുപറഞ്ഞത് മധ്യവയസ്കൻ

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പൊറുതിമുട്ടിയല്ലോ...! തുടർച്ചയായി അശ്ലീല മെസ്സേജുകളും കോളുകളും; ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ നമ്പർ എഴുതിവെച്ചതായി പരാതി
