Kozhikode
അനൈൻ വിനോദിന്റെ മരണം; ഭക്ഷണത്തിലൂടെയുള്ള അണുബാധ മൂലമെന്ന് സംശയിക്കുന്നതായി കുടുംബം, നാദാപുരം പോലീസ് കേസെടുത്തു
'നിങ്ങൾ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല...നാദാപുരത്തെ ജനങ്ങളെ കൂടിയാണ്; നിയുക്ത എംഎൽഎ കെ.എം അഭിജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പോസ്റ്റർ പ്രചരണം
'തന്റെ പിന്തുണ കെ.സിക്കാണെന്ന് രേഖപ്പെടുത്തിയ ചിത്രം കണ്ടിട്ടില്ല, മുഖ്യമന്ത്രിയ്ക്കായി ഫ്ലക്സ് ഉയർത്തുന്നതും പ്രകടനം നടത്തുന്നതും ജനധിപത്യത്തിന്റെ ഭാഗം'
'തീരുമാനം വരട്ടെ, ഞാൻ ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, ഞാൻ പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തും' - കെ മുരളീധരൻ
കോഴിക്കോട് എത്തിയത് കഴിഞ്ഞ ദിവസം, ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതോടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്
'ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയത്'; എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി
രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി
'എൽ.ഡി.എഫിന്റെ വോട്ടുകൾ വലിയ തോതിൽ ബി.ജെ.പിക്ക് പോയി, വീഴ്ചകൾ വിശദമായി പരിശോധിക്കും' - അഹമ്മദ് ദേവർകോവിൽ
'വിജയിക്കാന്‍ അധ്വാനിച്ച ആള് മുഖ്യമന്ത്രി ആകണം, ഉയര്‍ന്നു കേള്‍ക്കുന്നവരില്‍ നിന്ന് ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല' - കെ മുരളീധരന്
എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ
'ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതം; തന്നെ തോല്‍പ്പിച്ചത് സിപിഐഎം-ബിജെപി കൂട്ടുകെട്ട്' - പി.വി. അന്‍വര്‍
കോഴിക്കോട്ടെ ചെങ്കോട്ടകളിൽ പോലും ദയനീയ പരാജയം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ
താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിക്ക് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് വടകരയിൽ യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസ്
'ബേപ്പൂരില്‍ എല്‍ഡിഎഫ് വിജയിച്ചത് റിയാസിന്റെ മികവുകൊണ്ടല്ല'; പി.വി. അന്‍വറിന്റെ പരാജയം പ്രതീക്ഷിക്കാത്തത് എന്ന് കെ. പ്രവീണ്‍ കുമാര്‍
'വിജയം ഒരാളുടെ മാത്രം മികവല്ല; കൂട്ടുത്തരവാദിത്തത്തിന്റെ ഫലം, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്' - മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് പടയോട്ടം; 2 സീറ്റിൽ നിന്ന് 12-ലേക്ക്, ജില്ലയിൽ യുഡിഎഫിന് വൻ തിരിച്ചുവരവ്












































