Kozhikode
കോഴിക്കോട് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് പരാതി; ഉള്ളിയേരി സ്വദേശി യുട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ
തിരിച്ചെടുക്കേണ്ട...! ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ, ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
കേരള യുവ സംരംഭകർക്ക് പൂർണ പിന്തുണ; ‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ’ നയം നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
രമേശൻ പാലേരി കാരുണ്യമുള്ള ദൈവം: എം. മുകുന്ദൻ സൊസൈറ്റിയിൽ രമേശൻ പാലേരിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
'കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്കി, ആ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു'; വടകര പൊലീസ് സ്റ്റേഷന് മുന്നിലെ ആക്രമണത്തിൽ പ്രതിയുടെ മൊഴി പുറത്ത്
60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല...! വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം
നാദാപുരം കുമ്മങ്കോട്ട് പുലിഭീതി വിട്ടൊഴിയുന്നില്ല...! തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്ന് വ്യാപക പരിശോധന, നാട്ടുകാരെ തിരച്ചിലിൽ നിന്നും ഒഴിവാക്കി
നാദാപുരത്തെ പുലിയെ കണ്ടെത്താൻ ഊർജിത ശ്രമം; ഞായറാഴ്ച മാസ് ഓപ്പറേഷൻ, തെർമൽ ഡ്രോൺ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഉപയോഗിക്കും
പോലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച്...., സഹായത്തിനായി ഒരു ഗ്യാങ്, ജനീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നു; കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പുലിഭീതി ഒഴിയാതെ നാദാപുരം ...! 'പുലിയെ കണ്ടത് കൂവ പറിക്കാൻ എത്തിയപ്പോൾ'; കുമ്മങ്കോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ
'ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുന്നു'; വടകര എംഡിഎംഎ കേസിലെ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതിയുടെ മൊഴി
'ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസ്, നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റു തുലയ്ക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നു' -കെസി വേണുഗോപാൽ
കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കുഴിയിൽ ഒളിഞ്ഞിരുന്ന പുലി പിറകിലേക്ക് ചാടി; നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണം, 64ലധികം തുന്നലുകൾ
വ്യാജവാർത്തയിൽ വീഴരുത്....! കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടിയില്ല, കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത
കോഴിക്കോട് പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 75കാരന് 10 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
ഇനി ഉദ്യോഗസ്ഥർ പറയട്ടെ, അത് പുലിതന്നെ...! നാദാപുരം കുമ്മംകോട് ഇറങ്ങിയ പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
നാദാപുരത്ത് ആശങ്ക പടർത്തി വന്യജീവി ആക്രമണം; അജ്ഞാത ജീവിയെ കണ്ടെത്താൻ ഇന്ന് വൈകുന്നേരം തെർമൽ ഡ്രോൺ പരിശോധന








































