Kozhikode
പയ്യോളി പോക്സോ കേസ്: പ്രതി അറസ്റ്റിലാകാതെ ജാമ്യം നേടി; അന്വേഷണത്തിലെ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സംസ്ഥാന സ്കൂൾ കായികമേള: 400 മീറ്ററിൽ ശ്രീഹരിക്ക് പുതിയ മീറ്റ് റെക്കോർഡ്; വിവിധ ഇനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ
മന്ത്രിയുടെ ഉച്ചയൂണ് കൊച്ചുകൂട്ടുകാർക്കൊപ്പം; കായികമേളയിലെ തിരക്കിനിടയിലും കുട്ടികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് എൻ. ഷംസുദ്ദീൻ
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു
പഴകിയ എണ്ണയിൽ പലഹാരനിർമാണം; 'ഓപ്പറേഷൻ തെളിമ'യിൽ കോഴിക്കോട് 440 ലിറ്റർ എണ്ണയും ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു, സംസ്ഥാനത്ത് വ്യാപക പരിശോധന
സ്കൂൾ കായികമേള ഇനി വിരൽത്തുമ്പിൽ...! പത്ത് വേദികളിലെ മത്സരഫലങ്ങളും മെഡൽ നേട്ടങ്ങളും ലൈവായി അറിയാം; ഹൈടെക് സംവിധാനങ്ങളുമായി കൈറ്റ്
കായികതാരങ്ങളുടെ ആരോഗ്യത്തിന് കാവലായി ആയുർവേദം; സംസ്ഥാന സ്കൂൾ കായികമേളയിൽ 214 അംഗ മെഡിക്കൽ ടീം, പത്ത് വേദികളിൽ പ്രത്യേക സേവനം
വടകരയിൽ സഹകരണ ആശുപത്രി പരിസരത്ത് ലഹരിവേട്ട; 39.5 ഗ്രാം എംഡിഎംഎയുമായി വടകര സ്വദേശികൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ
അവധിക്ക് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ദുരന്തം; കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി
നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
'സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകും, അഴിമതിക്കാരുടെ സ്ഥാനം ജയിലിൽ' - മുഖ്യമന്ത്രി വി.ഡി. സതീശൻ
വേദികളും താമസസ്ഥലങ്ങളും സ്മാർട്ടായി കണ്ടെത്താം; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് റൂട്ട് മാപ്പ് ക്യുആർ കോഡ് നിലവിൽ വന്നു
കക്കാടംപൊയിൽ മടക്കയാത്രയിൽ ദുരന്തം; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം, അഞ്ച് പേർക്ക് ഗുരുതര പരിക്ക്
4000 താരങ്ങൾ, 3000 കുട്ടികളുടെ സാംസ്കാരിക വിരുന്ന്; 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട് തിരിതെളിഞ്ഞു
അമ്മയുടെ സുഹൃത്തിന്റെ ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചു; വടകര സ്വദേശിയുടെ ജാമ്യം റദ്ദാക്കി കോടതി
കോഴിക്കോട് കാവിലുംപാറയിൽ അഞ്ചാംപനി; പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു
കുഞ്ഞിന്റെ തുടയെല്ല് പൊട്ടിയതിലും ശരീരത്തിലെ മുറിവുകളിലും സംശയം; കോഴിക്കോട്ടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
കോഴിക്കോട് ചാലിയാറിൽ പുഴയിൽ വീണ് സൈനികനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മീൻപിടിക്കാനായി വല വീശുന്നതിനിടെ
നാളെ മദ്രസും ട്യൂഷനും ഇല്ല ...! കനത്ത മഴയും റെഡ് അലേർട്ടും; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ അവധി
കോഴിക്കോട് മണിയൂരിൽ പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ...! ഹോട്ടലിന് മുന്നിൽ നാല് മണിക്കൂർ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം; ഒടുവിൽ പ്രമുഖ ഹോട്ടലിനെതിരെ നടപടി
'അയൽവാസി ഏൽപിച്ച ക്വട്ടേഷനെന്ന്', കോഴിക്കോട് പേരാമ്പ്രയിൽ വിവാഹം മുടക്കിയെന്ന സംശയത്തിൽ യുവാവിന് നേരെ ആക്രമണം, ഭാര്യക്ക് വധഭീഷണി, പ്രതികളെ തേടി പൊലീസ്
കോഴിക്കോട് പുലർച്ചെ 18കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവർച്ച; സ്കൂട്ടറും ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ






































