Kozhikode
ചുട്ടുപൊള്ളുന്ന തീക്കാറ്റിന് ശമനമാകുന്നു...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
'സത്യവാങ്മൂലത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല'; വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്
വെള്ളക്കാർ പാഞ്ഞെത്തി, ചാക്കുകണക്കിന് തേങ്ങയടിച്ച് മാറ്റി! കോഴിക്കോട് വാണിമേലിൽ തേങ്ങ മോഷണക്കേസ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേർ പിടിയിൽ
‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം, ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് ഡിസിസി ജനറൽ സെക്രട്ടറി
അതീവ ജാഗ്രത! കുടയും വെള്ളവും കരുതിക്കോ.....; സംസ്ഥാനത്ത് നാളെ വരെ ചുട്ടുപൊള്ളും, സൂര്യാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു; പി.എ. മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്
'വെള്ളമൊഴിച്ചാൽ അപകടം കൂടും'; വടകര ദേശീയപാതയിൽ ടാങ്കറിൽ നിന്നും വനസ്പതി റോഡിലേക്ക് ചോർന്നു പരന്നൊഴുകി, ഫയർഫോഴ്സിന്റെ വേറിട്ട രക്ഷാപ്രവർത്തനം
വടകര എംഡിഎംഎ കേസ്: അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, അക്കൗണ്ടിലെത്തിയത് ഒരുകോടിയിലേറെ രൂപ
വൈകീട്ടോടെ കാണാതായ മകനെ കണ്ടെത്തിയത് ചേതനയറ്റ്; കോഴിക്കോട് കൊയിലാണ്ടിയിൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
'അന്ന് രൂപേഷിനെ വെടിവെച്ച് കൊന്നിരുന്നെങ്കിൽ.... ; അലനും താഹയും സെക്രട്ടേറിയറ്റിൽ തന്നെ കാണാൻവന്നപ്പോൾ ....' എല്ലാം തുറന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി, ജ്യൂസിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ജിംട്രെയിനർ അറസ്റ്റിൽ
ബസ് നിർത്തുന്നതിന് മുൻപ് ഡോർ തുറന്നു; കോഴിക്കോട് കൊയിലാണ്ടിയിൽ ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
'കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'; വിവാദ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്ലിയ
ഷാരോൺ വധക്കേസ് ; അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി കെ.ജെ. ജോൺസൺ അന്തരിച്ചു, അന്ത്യം കോഴിക്കോട്ടെ ആശുപത്രിയിൽ
'ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സം കേരളത്തെ പത്ത് വർഷം പിന്നോട്ടടിച്ചു; ഭരണ മാറ്റത്തിലൂടെ യുഡിഎഫ് വികസന തടസ്സങ്ങൾ റിപ്പയർ ചെയ്ത് കേരളത്തെ മുന്നോട്ട് നയിക്കും'- പി.കെ. കുഞ്ഞാലിക്കുട്ടി
പുതുയുഗ കേരളത്തിന് പുതിയ ആശയങ്ങൾ പങ്കുവെച്ച് 'റീ ഇമാജിനിങ് കേരളം': സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ സംഗമത്തിന് സമാപനം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...: കോഴിക്കോട് മുക്കാളിയില്‍ റെയില്‍വേ ട്രാക്കിലേക്ക് നിയന്ത്രണം വിട്ട ലോറി വീണു; ട്രെയിനുകള്‍ വൈകുന്നു
മന്ത്രിമാരുടെ ഐഐഎം പരിശീലനം: സമാപന ദിനത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്; നിർദ്ദേശം സർക്കാരിന്റേതെന്ന് ഐഐഎം
'സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല'; തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരമെന്ന് ഐഎസ്എം
ഉറങ്ങിപ്പോയതാവാം...? കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട അഞ്ച് സ്കൂട്ടറുകളും രണ്ട് കാറുകളും ഇടിച്ചു തെറിപ്പിച്ചു
‘ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണം, പ്രകോപനങ്ങൾക്ക് വശംവദരാകരുത്’; പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം
ഒരു നിമിഷം പോലും ചിന്തിച്ചില്ല, ജീവൻ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടി യുവാക്കൾ; നാടിന്റെ ശ്രമം വിഫലമാക്കി പേരാമ്പ്ര സ്വദേശി ഷൈജലിന്റെ മരണം






































