Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി; കാണാതായിട്ട് നാലുദിവസം
വടകര മാടാക്കര ജുമാ മസ്ജിദിലെ പൊലീസ് അതിക്രമം: 'യുഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തിന്റെ പ്രതിഫലനം', ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ(എം)
'നബിദിനത്തിൽ വടകര കണ്ണൂക്കര പള്ളിയിൽ ബൂട്ടിട്ട് കയറി പൊലീസ് ലാത്തിവീശിയത് അപമാനകരം; പത്ത് വർഷമായി കേരളം കാണാത്ത കാഴ്ച'യെന്ന് പി.എ. മുഹമ്മദ് റിയാസ്
‘വടകര മാടാക്കര പള്ളിയില്‍ പൊലീസ് നടത്തിയത് അഴിഞ്ഞാട്ടം’; നിസാര തര്‍ക്കത്തെ പഴുതായെടുത്ത് വിശ്വാസികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണം - മുസ്ലിം ലീഗ്
കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു; ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് സുന്നി നേതാക്കൾ
‘എനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ...’; വെല്ലുവിളിച്ച് പി.വി. അൻവർ
ഒത്തില്ല ....! കൊയിലാണ്ടിയിൽ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു, മോഷ്ടാക്കൾ കടന്നുകളഞ്ഞു
'ഞാൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ അന്‍വര്‍ ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്' - കെ പ്രവീണ്‍ കുമാര്‍
'എന്റെ മോൻ വിട്ടുപിരിഞ്ഞെങ്കിലും മൂന്ന് വ്യക്തികളിലൂടെ ഈ ലോകത്ത് ഇനിയും ജീവിക്കും'; മകന്റെ വിയോഗത്തിലും മാതൃക; മസ്തിഷ്കമരണം സംഭവിച്ച 16-കാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു
ഓണത്തിരക്കിൽ പെട്ട് വലയണ്ടാ...! നാട്ടിലേക്കുള്ള യാത്ര സേഫ് ആക്കാൻ ഇക്കാര്യങ്ങൾ മറക്കരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
'ചതിച്ചത് ചന്തു തന്നെ, ബേപ്പൂരിൽ തന്നെ പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ': ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ
ഓണത്തിന് ഒരുതരി പൊന്നുവാങ്ങാനാവില്ല....! സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി കുതിച്ചുയർന്ന് വിപണി
വാച്ച് എടുത്തില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; 12 കാരനെതിരെ കൊടുംക്രൂരത, നഖത്തിൽ ഈർക്കിലും മുളക് വെള്ളവും നിറച്ച് മർദ്ദിച്ചു, മുഖ്യപ്രതി വിദേശത്തേക്ക് മുങ്ങി
വീട്ടിൽ വരാനുള്ള കൊതികൊണ്ടല്ലേ സാറേ...! കാപ്പ നിയമം ലംഘിച്ച് കോഴിക്കോട്ടെ വീട്ടിലെത്തിയ ക്രിമിനൽ കേസ് പ്രതി പിടിയിൽ
'ഒരു വികലാംഗന്റെ നടത്തം'; അധ്യാപകനായ ഭിന്നശേഷിക്കാരനെ പരിഹസിച്ച് ആൾക്കൂട്ട ആക്രമണവും വധഭീഷണിയും, നാദാപുരം പൊലീസിൽ പരാതി
അങ്ങോട്ടേക്ക് പോകല്ലേ, കുടുങ്ങി പോകും....! വാഹന പാർക്കിംഗ് അനുവദിക്കില്ല; താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കുളിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീണു, വളയത്തെ കണ്ണീരിലാഴ്ത്തി സന്തോഷിന്റെ അപ്രതീക്ഷിത വേർപാട്
ഓണത്തിന് കിട്ടാക്കനിയായി പൊന്ന്...! തുടർച്ചയായി കുതിച്ച് സ്വർണ വില; 102 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
കണ്ണീരിൽ മുങ്ങി നാട്...! കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
ഓണഘോഷം ചോരക്കളമായി..! ഒരേ ഡ്രസ് കോഡിൽ എത്തിയത് സീനിയർസിന് പിടിച്ചില്ല, താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ക്രൂരമായ മർദ്ദനം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കി; ട്രെയിൻ സമയക്രമം മൈസൂർ ഡിവിഷന്
തെളിവില്ല, കോഴിക്കോട് സ്പെഷൽ പോക്സോ കോടതിയുടെ വിധി; നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാത്തമംഗലം സ്വദേശി കുറ്റക്കാരനല്ല
കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; കാവിലുംപാറ സ്വദേശിക്ക് മൂന്നര വർഷം കഠിനതടവിന് വിധിച്ച് നാദാപുരം കോടതി
'വന്ദേമാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരൊക്കെ പാകിസ്താനിലേക്ക് പോയി; ഞങ്ങൾ ഈ ഗാനം പൂർണമായി പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴും', കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് - എ പി അബ്ദുള്ളക്കുട്ടി



































