Kozhikode
കലിതുള്ളി മഴ; കോഴിക്കോടും കാസർകോടും ഉരുൾപൊട്ടൽ; നാലേക്കറോളം ഭൂമി ഒലിച്ചുപോയി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അടുത്ത 24 മണിക്കൂർ നിർണായകം....! മണ്ണിടിച്ചിൽ സാധ്യത കൂടുന്നു; കോഴിക്കോട് വിലങ്ങാടിൽ അതീവ ജാഗ്രത; അപകടസാധ്യതയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം
ഇതൊന്ന് കുറിച്ചുവെച്ചോളൂ, ആവിശ്യം വരും...! കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ; കെ.എസ്.ഇ.ബി അടിയന്തര നമ്പറുകൾ പുറത്തുവിട്ടു
കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ
കുറ്റ്യാടി ചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ ഹെവി വാഹനങ്ങൾക്ക് പ്രവേശനമില്ല, പാൽചുരത്തിലും ഗതാഗത നിയന്ത്രണം
എല്ലാവരും വീട്ടിൽ തന്നെ ഇരുന്നാമതി! കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് പേരക്കുട്ടിയുടെ പാത്രം എടുത്തത് ചോദ്യം ചെയ്ത ഭാര്യയെ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ്
കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ശക്തമായ മഴ; ഈങ്ങാപ്പുഴയിൽ വെള്ളം കയറി, ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു
കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; വാണിമേലിൽ യാത്രാ നിയന്ത്രണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ...! കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു
രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോഴിക്കോട് പൗരാവലി; മികച്ച സഹകാരിയെയാണു നാടിനു നഷ്ടമായതെന്ന് പ്രമുഖർ
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബീച്ചിൽ വച്ച് ഉപദ്രവിച്ചു: പോക്സോ കേസ് പ്രതി വീണ്ടും പിടിയിൽ
കോഴിക്കോട് ക്ഷേത്രത്തിലെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിക്ക് മൂന്നേകാൽ വർഷം തടവും 5000 രൂപ പിഴയും
നിപയിൽ ആശ്വാസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ വെൻ്റിലേറ്ററിൽ നിന്ന് റൂമിലേക്ക് മാറ്റി
കൂടത്തായി കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അമ്പരന്ന് പൊലീസ്...! ‘മേരേ നൈനാ സാവൻ ഭാദോം...’; പാക് ബന്ധം സംശയിച്ച് സ്റ്റേഷനിൽ വിളിപ്പിച്ചു; ഓടക്കുഴൽ വായിച്ച് പൊലീസിനെ കീഴടക്കി ബംഗാൾ സ്വദേശി
പണം വാരിയെറിഞ്ഞ് ആഡംബര ജീവിതം; അധ്യാപികമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ് നീക്കം,അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് കൊയിലാണ്ടിയിൽ മുൻ പഞ്ചായത്ത് അംഗത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യ; ദേഹത്ത് പെട്രോളൊഴിച്ച തീകൊളുത്തിയ വയോധികൻ മരിച്ചു
വടകര എം.ഡി.എം.എ കേസ്; ലഹരി ഇടപാടിലെ പണപ്പുഴയുടെ ഉറവിടം തേടി എസ്.ഐ.ടി, വയനാട് സ്വദേശിക്കായി അന്വേഷണം ഊർജിതം
വടകര മേമുണ്ടയിലെ മോഷണത്തിന് പിന്നിൽ ബന്ധു; വാതിലും ലോക്കറും തുറന്നത് താക്കോൽ ഉപയോഗിച്ച്, ഒടുവിൽ പരാതിയില്ലെന്ന് വീട്ടുകാർ
രാത്രിയിൽ തക്കം പാർത്തിരുന്നു; അയൽവീട്ടിലെത്തിയ യുവതിക്ക് നേരെ അതിക്രമം! ഒടുവിൽ കവർച്ചക്കാരൻ സഫദിനെ ബീച്ചിൽ നിന്ന് പൊക്കി പോലീസ്
കോഴിക്കോട് ചേമഞ്ചേരിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വയോധികൻ; ജീവനൊടുക്കാൻ ശ്രമിച്ച് അയൽവാസിയുടെ വീട്ടുമുറ്റത്ത്
വടകരയിലെ ലഹരിക്കേസിൽ വഴിത്തിരിവ്! പ്രധാന സൂത്രധാരൻ വയനാട് സ്വദേശി ഷിന്റോ; ലഹരി ശൃംഖലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ജോലിക്ക് പോയ മകൻ എവിടെ? പാറക്കടവ് സ്വദേശി സലീമിനെ കാണാതായിട്ട് ഒരു വർഷവും മൂന്ന് മാസവും പിന്നിടുന്നു
'സഹകരണ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച രമേശൻ പാലേരിയുടെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും' - അനുശോചനം രേഖപ്പെടുത്തി അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ
കൂടെ വന്നത് ഇതിനാണോ? പ്രസവ വാർഡിൽ കൂട്ടിരിപ്പിനായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
'മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ല'; വടകരയിലെ ലഹരിക്കേസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല



































