Kerala
'ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി'; വി എസ് അച്യുതാനന്ദനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ല, പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം
മാസങ്ങൾ നീണ്ട ദുരൂഹതകൾക്ക് വിരാമം; കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ, ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്
പണം തന്നില്ലെങ്കിൽ പിച്ചിച്ചീന്തും! ഗുണ്ടാപ്പിരിവ് ചോദിച്ചെത്തി, കിട്ടാതായപ്പോൾ തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്
ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്
പയ്യന്നൂരിലെ ഫണ്ട് വിവാദം; അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ, സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്ക്
കള്ളന്റെ കഷ്ടകാലം! കോഴിക്കോട് ബീച്ച് ഹോട്ടലിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി, പ്രതിയെ കുടുക്കി വാഹനാപകടം
കോഴിക്കോട് വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ
മിണ്ടാപ്രാണിയോട് ക്രൂരത; കോഴിക്കോട് പൂച്ചയെ കൊന്ന് വീട്ടുവളപ്പിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി
ശിവക്ഷേത്രത്തിൽ നിന്നും നോട്ടുകൾ കൊണ്ടുപോയി, നാണയങ്ങൾ ഉപേക്ഷിച്ചു; പിന്നെ കണ്ടത് സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ
'വസ്ത്രത്തിന്റെ നിറം ഒന്നായതിന് പിന്നിലെ രഹസ്യം ഇതാണ്, ഉച്ചഭക്ഷണത്തിന് പോലും വകയില്ലാത്ത ദിവസങ്ങൾ ഉണ്ടായിരുന്നു' - പഴയകാലം ഓർത്തെടുത്ത് മുഖ്യമന്ത്രി
















































