---
title: "ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു"
english_title: "A 24-year-old woman collapsed and died in Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340375/a-24-year-old-woman-collapsed-and-died-in-kozhikode"
published_at: "2026-02-05T20:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984ac0792be2_death.jpg"
keywords: []
---

# ദേഹാസ്വാസ്ഥ്യം: കോഴിക്കോട് ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്.

ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം നാളെ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340375/a-24-year-old-woman-collapsed-and-died-in-kozhikode)