---
title: "അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്"
english_title: "Speeding car hits two-wheeler; youth seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340395/speeding-car-hits-two-wheeler-youth-seriously-injured"
published_at: "2026-02-05T23:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984d955d6be1_24.jpg"
keywords: []
---

# അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാക്കൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **തിരുവനന്തപുരം:** ട്രിവാൻഡ്രം ക്ലബിന് മുന്നിൽ അമിതവേഗതയിലെത്തിയ വോൾവോ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.

## Article Content

**തിരുവനന്തപുരം:** ട്രിവാൻഡ്രം ക്ലബിന് മുന്നിൽ അമിതവേഗതയിലെത്തിയ വോൾവോ കാർ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.

ഇടിച്ചതിനുശേഷം ബൈക്കുമായി കാർ മുന്നോട്ട് നീങ്ങിയതായും നിർത്താതെ പോയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340395/speeding-car-hits-two-wheeler-youth-seriously-injured)