Kerala
'അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, രക്ഷപ്പെടാൻ ലഭിച്ചത് സെക്കന്റുകൾ മാത്രം, തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് വലിയ തീഗോളം -പ്രതികരിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട തൊഴിലാളി
തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണസംഖ്യ 12 ആയി; മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം ആറായി, മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് തിരിച്ചു
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർഗീസ്
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്: മരണം അഞ്ചായി, കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നുവെന്ന് പ്രദേശവാസികൾ
എറണാകുളത്ത് കാനലിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം, അപകടം സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയപ്പോൾ
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി ആരോഗ്യമന്ത്രി
ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്ഫോടനം; മൂന്ന് മരണം, 40 ഓളംപേർക്ക് പരിക്ക്
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു, പ്രതി അറസ്റ്റിൽ
അത് വിശ്വസിക്കല്ലേ ...! കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ
കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും; തൃശൂരിൽ പാമ്പുകടിയേറ്റ പത്ത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി
കുട തന്നെ ശരണം ...: ഉയർന്ന താപനില മുന്നറിയിപ്പ്: വെള്ളിയാഴ്ച വരെ ജാഗ്രത; പകൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക
യേശുദാസിന്റെ മരണം: കേക്ക് നൽകിയതിലും സ്വത്ത് മാറ്റിയതിലും ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി
നിതിന്‍ രാജിന്റെ മരണം: കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍, ഏപ്രിൽ 28ന് ഹര്‍ത്താലിന് ആഹ്വാനം
ഗുരുവായൂരിലെ സ്ട്രോങ് റൂമിലെ സിസിടിവി ഒരുമണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ്, പരാതി നൽകി
ഡ്രൈവറെ വിശ്വസിച്ചു...! അഞ്ചാം ക്ലാസുകാരിയെ ബന്ധുവീട്ടിലെത്തിക്കാൻ വിളിച്ച ഓട്ടോയിൽ ലൈംഗികാതിക്രമം, പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും
മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേട്; കൈക്കൂലിയായി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ, 14 ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്
സ്ട്രോങ് റൂമിനടുത്ത് എന്തിനാണ് മെറ്റീരിയൽ റൂം? 'ദുരൂഹതയുണ്ട്'; പാര്‍ട്ടി ഗൗരവത്തില്‍ അന്വേഷിക്കുമെന്ന് കെ മുരളീധരന്
ഇനി വിവാദം വേണ്ട ....: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; മുറികൾ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ഭരണം മാറിയാൽ തലയടിച്ച് പൊട്ടിക്കും', സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ
'കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികൾ തുറക്കരുത്, കണക്കുകള്‍ പിന്നെ മതി, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്' -കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ






































