---
title: "ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി; അപകടത്തിൽ ഗൃഹനാഥന് പരിക്ക്"
english_title: "Explosion inside a house in Upputhara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358558/explosion-inside-a-house-in-upputhara"
published_at: "2026-05-10T14:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0047c924c76_idukki.jpg"
keywords: []
---

# ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി; അപകടത്തിൽ ഗൃഹനാഥന് പരിക്ക്

> **Lead Summary:** ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി. അപകടത്തിൽ ഗൃഹനാഥന് പരിക്ക്. ഉപ്പുതറ സ്വദേശി എം അൻസാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു. അതേസമയം, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

## Article Content

ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി. അപകടത്തിൽ ഗൃഹനാഥന് പരിക്ക്. ഉപ്പുതറ സ്വദേശി എം അൻസാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു. അതേസമയം, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358558/explosion-inside-a-house-in-upputhara)