---
title: "കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു"
english_title: "A woman in critical condition died following surgery in Aroor, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358601/a-woman-in-critical-condition-died-following-surgery-in-aroor-kozhikode"
published_at: "2026-05-10T17:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00788ee66a4_aroor.jpg"
keywords: []
---

# കോഴിക്കോട് അരൂരിൽ ശസ്ത്രക്രീയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് അരൂരിൽ സ്പൈനൽ കോഡിലെ നീർവീഴ്ചയെ തുടർന്ന് ശസ്ത്രക്രീയ നടത്തുകയുകയും തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചു. അരൂർ എളയടത്തെ തയ്യിൽ രാജൻ്റെ മകൾ അനഘരാജ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് അരൂരിൽ സ്പൈനൽ കോഡിലെ നീർവീഴ്ചയെ തുടർന്ന് ശസ്ത്രക്രീയ നടത്തുകയുകയും തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചു. അരൂർ എളയടത്തെ തയ്യിൽ രാജൻ്റെ മകൾ അനഘരാജ് ആണ് മരിച്ചത്.

അമ്മ : പ്രസീത, സഹോദരി: സ്നേഹരാജ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358601/a-woman-in-critical-condition-died-following-surgery-in-aroor-kozhikode)