Kerala
സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്
ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, കാസർഗോഡ് പത്തൊൻപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ
'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല'- പിണറായി വിജയൻ
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; തൃശൂരിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടി; ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
സിസ്റ്റം അപ്ഡേറ്റായില്ലെന്ന് ന്യായം; കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യദിനം ടിക്കറ്റ് നിരക്ക് ഈടാക്കിയെന്ന് പരാതി
'എന്റെ കൈപിടിച്ച് സലിം പറഞ്ഞു, ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെ'; കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദന പങ്കിട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ
'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ
ഒന്നും തോന്നല്ലേ ....; ജൂൺ 19 വരെ മുഖ്യമന്ത്രിയെ കാണാൻ സന്ദർശകർക്ക് അനുമതിയില്ല; ബജറ്റ് തിരക്കിലെന്ന് ഓഫീസ് അറിയിപ്പ്
അവഹേളനം സഹിക്കില്ല...: മുഖ്യമന്ത്രിയുടെ ചിത്രം ഫ്ലക്സിലില്ല; കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്
എന്തൊരു ക്രൂരത ...: കൈയ്യിൽ നീരുകളും പാടുകളും, കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായി പരാതി
'ഡോ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥ, ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയത് നല്ല തീരുമാനം' - മുൻ മന്ത്രി ഗണേഷ് കുമാർ
ബാറിലെ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; കോഴിക്കോട് പന്തീരാങ്കാവില്‍ യുവാവിന് കുത്തേറ്റ സംഭവം, പ്രതിക്കായി തിരച്ചിൽ ഊർജിതം















































