Kerala
'സ്ഥാനാര്‍ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, ബന്ധുത്വം പറഞ്ഞ് ആക്രമിക്കാൻ അവസരം നൽകരുത്' - എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി
പടച്ചോന്റെ തന്നെ വേണമല്ലേ ....! നിസ്കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാരപ്പെട്ടി കവര്‍ന്നു; ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി
ചിന്നക്കനാൽ കാട്ടാന ആക്രമണം: 'കുട്ടിയെ കാണാന്‍ എത്തിയത് നല്ല കാര്യം, അന്ന് ഏതെങ്കിലും ഒരു വീട്ടില്‍ പോയിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു'
ഷിഗല്ല വ്യാപനം: ഈ മാസം 70 പേർക്ക് രോഗം, കോഴിക്കോട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരം - കെ. മുരളീധരൻ
ശബരിമലയിൽ വീണ്ടും അട്ടിമറിയോ? ശ്രീകോവിലിന്റെ മുകളിൽ ദ്രാവകം ഒഴുകിയിറങ്ങിയ നിലയിൽ, നെയ്യെന്ന് അധികൃതരുടെ മറുപടി
വിമാനത്തിലെ 'തള്ളൽ' വിടാതെ പിന്തുടരുന്നു....! ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി
ആക്രമണത്തിന് പിന്നിൽ മേയറുടെ ഒത്താശ.....: 'മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്'; തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് ശിവൻകുട്ടി
കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു
കുട്ടികളില്ലാത്തതിന്റെ പേരിൽ ആക്ഷേപം, കൈയാങ്കളി; പട്ടിമറ്റത്ത് യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ
ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം
'ലാഭത്തിനായി വ്യക്തിജീവിതം സെൻസേഷണലൈസ് ചെയ്യുന്നു'; സ്വകാര്യ നിമിഷങ്ങൾ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലി
ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ; കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി
കോഴിക്കോട് വീണ്ടും ചികിത്സ പിഴവ് പരാതി; ഞരമ്പ് മുറിഞ്ഞത് അറിഞ്ഞില്ല, കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നു; കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്
രണ്ടാം പിണറായി സര്‍ക്കാരിന്റെ അന്തകനെന്ന പരാമര്‍ശം; വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി
സംസ്ഥാനത്ത് പനിപ്പേടി; കണക്കുകൾ ഭീതിപ്പെടുത്തുന്നു! പനി ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
കെമിക്കലുകൾ പുരട്ടി 'പുത്തൻ' മീൻ വിപണിയിൽ; പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വർധിക്കുന്നു, പരിശോധനകളില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
കാണാതെ പോകല്ലേ ഞങ്ങളെ .....: 'പഴയ റേറ്റില്‍ ഇപ്പോള്‍ ഓടാന്‍ പറ്റില്ല, മിനിമം ഓട്ടോ ചാർജ് 50 രൂപയാക്കണം'; ഓട്ടോറിക്ഷാ തൊഴിലാളികൾ
'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്
കെഎസ്ആർടിസിയിൽ യാത്രക്കാരിൽ നിന്ന് 'സർവീസ് ടാക്സ്' ഈടാക്കുന്നതായി പരാതി; 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ നിരക്ക് വർദ്ധനയെന്ന് ആക്ഷേപം
കിമ്പളം തന്നെ വേണമല്ലേ ....! ലൈസൻസിന് 4000ത്തിൽ കൂടുതൽ കൈക്കൂലി; തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ









































