---
title: "പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം; മാനന്തവാടി മൂട്രകൊല്ലിയിൽ  പുലി, പശുക്കിടാങ്ങളെ ആക്രമിച്ചു"
english_title: "Presence of leopard in the Mootrakolli area of ​​Mananthavady, Payyampally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369713/presence-of-leopard-in-the-mootrakolli-area-of-mananthavady-payyampally"
published_at: "2026-07-01T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44cdab755c0_wayanad.jpg"
keywords: ["Latest News", "Mananthavady", "Leopard Attack", "Payyampally"]
---

# പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം; മാനന്തവാടി മൂട്രകൊല്ലിയിൽ  പുലി, പശുക്കിടാങ്ങളെ ആക്രമിച്ചു

> **Lead Summary:** **വയനാട്: ** മാനന്തവാടി പയ്യാമ്പള്ളി മൂട്രകൊല്ലി പ്രദേശത്ത് പുലിയുടെ സാന്നിധ്യം. രണ്ട് പശുക്കിടാങ്ങളെ ആക്രമിച്ചു. ആക്രമണത്തിനിടെ വീട്ടുകാർ പുറത്തേക്ക് എത്തിയതോടെ പുലി പിൻവാങ്ങുകയായിരുന്നു.

## Article Content

**വയനാട്: ** മാനന്തവാടി പയ്യാമ്പള്ളി മൂട്രകൊല്ലി പ്രദേശത്ത് പുലിയുടെ സാന്നിധ്യം. രണ്ട് പശുക്കിടാങ്ങളെ ആക്രമിച്ചു. ആക്രമണത്തിനിടെ വീട്ടുകാർ പുറത്തേക്ക് എത്തിയതോടെ പുലി പിൻവാങ്ങുകയായിരുന്നു.

സംഭവത്തെ തുടർന്ന് മാനന്തവാടി റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി പരിശോധന ശക്തമാക്കി. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369713/presence-of-leopard-in-the-mootrakolli-area-of-mananthavady-payyampally)