Kerala
കോഴിക്കോട്ട് കൂട്ട സ്ഥലമാറ്റം; ഒറ്റ ഉത്തരവിൽ 219 റവന്യൂ ജീവനക്കാരെമാറ്റി, ഓഫീസുകളുടെ പ്രവർത്തനം തളം തെറ്റി
'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം' -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല -എക്സൈസ് വകുപ്പ് മന്ത്രി എം ലിജു
'നേരിൽ കണ്ടാൽ വെടിവച്ചു കൊല്ലും, ഫോട്ടോകൾ തെരുവിൽ കത്തിച്ചു'; കുംഭമേള വൈറൽ താരത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
മിൽമയുടെ പേരിൽ വാട്സ്ആപ്പിൽ വ്യാജ സമ്മാന പദ്ധതി; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മിൽമയുടെ കർശന മുന്നറിയിപ്പ്
കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ
മോഷണ മുതലോ? കൊല്ലത്ത് തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് കിട്ടിയത് വെള്ളി ആഭരണങ്ങളുടെ വൻ ശേഖരം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; ഒടുവിൽ മതിൽ ചാടിയ വിദ്യാർത്ഥിയുടെ പൃഷ്ഠഭാഗത്ത് കമ്പി തുളച്ചുകയറി
സുധയുടെ മൃതദേഹം ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ; കുട്ടിക്കൃഷ്ണനും ഭാര്യയും തമ്മിൽ വഴക്ക് പതിവെന്ന് അയൽവാസികൾ
'സതീശന് അഹങ്കാരി, എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കും'; മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ലെന്ന് ജി സുകുമാരന്‍ നായര്‍
തൃപ്രയാർ കവർച്ച: മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം കവർന്ന സംഘത്തിന്റെ കാർ കണ്ടെത്തി; പിന്നിൽ എട്ടംഗ സംഘമെന്ന് സൂചന, അന്വേഷണം ഊർജ്ജിതം
കൊലപാതകം നടന്നത് പുലര്‍ച്ചെ, സുധയുടെ കയ്യിൽ മുറുകെ പിടിച്ച നിലയിൽ ഒരു സ്ക്രൂഡ്രൈവർ; കൊയിലാണ്ടിയിലെ കൊലപാതകത്തിൽ ദുരൂഹത
'നിസ്കരിക്കാന്‍ എഴുന്നേൽക്കാത്ത ആള്ക്കാര് പോലും മൂന്നുമണിക്ക് കളിവെച്ചാല്‍ എഴുന്നേല്ക്കും, പത്തുരൂപ അല്ലാഹു തന്നിട്ടുണ്ടെങ്കില്‍ പാവപ്പെട്ടവന് കൊടുക്കണം'; അബ്ദുസമദ് പൂക്കോട്ടൂര്‍
കൊയിലാണ്ടിയെ നടുക്കിയ കൊലപാതകം; ചായ്പ്പിൽ രക്തത്തിൽ കുളിച്ച നിലയിൽ സുധയുടെ മൃതദേഹം; ഒളിവിൽപോയ ഭർത്താവിനായി തിരച്ചിൽ ഊർജിതം
'വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാനാണ് യുഡിഎഫിന്റെ പദ്ധതി, എത്ര കിട്ടിയതുകൊണ്ടാണ് ഈ നികുതി ഇളവ് കൊടുത്തതെന്ന് മുഖ്യമന്ത്രി പറയണം'; എം ബി രാജേഷ്
'കല്ലുകടിയായി ഇടയില്‍ കയറി കുത്തി തിരുകാന്‍ താനില്ല, ജോലി ചെയ്യാന്‍ പ്രത്യേക സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ല'; ഡോ കെ ജെ റീന













































