Kerala
കണ്ണൂർ വാണിയപ്പാറയിലെ കല്ലറ വിവാദം; പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞത് 2015-ൽ സംസ്കരിച്ച മൃതദേഹമെന്ന് നിഗമനം, നിലവിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്
'കുറ്റ്യാടിയിൽ യുവതിക്കും യുവാവിനും ക്രൂരമർദ്ദനവും ആൾകൂട്ട വിചാരണയും, ശക്തമായ നടപടി ഉണ്ടാകും' - രമേശ് ചെന്നിത്തല
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്കി വിജിലന്‍സ് ഡയറക്ടര്‍
കണ്ണൂരിലെ അധ്യപികയുടെ മരണം; 'ആദിത്യയുടെ മറ്റ് സൗഹൃദങ്ങളില്‍ സംശയിച്ചിരുന്നു'; മര്‍ദ്ദിച്ചതായി സമ്മതിച്ച് ആൺസുഹൃത്ത് ശരണ്‍
നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്ന സംഭവം: വീടിന് ലക്ഷങ്ങളുടെ അറ്റകുറ്റപ്പണി, സിയാൽ നൽകുന്നത് 50,000 മാത്രം; പരാതിയുമായി വീട്ടുടമ
'കുട്ടികളെ മർദ്ദിക്കുന്നത് നേരിട്ട് കണ്ടു'; എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തിൽ സിഡബ്യുസിക്ക് മൊഴി നൽകി അന്തേവാസികൾ
ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു...? പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍
മഞ്ചേരിയിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, നിരവധിപേര്‍ക്ക് പരിക്ക്; അപകടത്തിൽപെട്ടത് മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്
ശരണിന് ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം, മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ
പണം വക മാറ്റിയതായി കണ്ടെത്തി; പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്
'മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച ബജറ്റ് ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ദിശാസൂചിക'; മന്ത്രി കെ. മുരളീധരൻ
കോഴിക്കോട് വടകരയിൽ ഒൻപതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി; അക്രമം ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടതിനാൽ
മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു; പിഞ്ചുകുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ, മറ്റൊരു പ്രതിക്കായി തിരച്ചിൽ














































