---
title: "മിഥുനെ ... ഇനി കുറച്ച് അഴിക്കുള്ളിൽ കിടക്കാം; കൊച്ചിയിൽ ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ പിടിയിൽ"
english_title: "Accused arrested for sexually assaulting a young woman in the auto-rickshaw she had hired"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370646/accused-arrested-for-sexually-assaulting-a-young-woman-in-the-auto-rickshaw-she-had-hired"
published_at: "2026-07-05T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a87ccb1aa8_kochi.jpg"
keywords: ["Latest News", "Kochi Sexually Assult Case", "Auto Driver"]
---

# മിഥുനെ ... ഇനി കുറച്ച് അഴിക്കുള്ളിൽ കിടക്കാം; കൊച്ചിയിൽ ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ പിടിയിൽ

> **Lead Summary:** **കൊച്ചി : ** സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗിക അക്രമം നടത്തിയ പ്രതി പിടിയിൽ. കൊച്ചി പനങ്ങാട് സവാരിക്കായി രാത്രി സമയം ഓട്ടം വിളിച്ച യുവതിയെ ഒട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്.

## Article Content

**കൊച്ചി : ** സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗിക അക്രമം നടത്തിയ പ്രതി പിടിയിൽ. കൊച്ചി പനങ്ങാട് സവാരിക്കായി രാത്രി സമയം ഓട്ടം വിളിച്ച യുവതിയെ ഒട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്.

പനങ്ങാട് നടുത്തുരുത്തി റോഡിൽ വെളിയത് ചിറ വീട്ടിൽ മിഥുൻ (34)ആണ് പനങ്ങാട് പൊലീസിന്റെ പിടിയിൽ ആയത്.

വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370646/accused-arrested-for-sexually-assaulting-a-young-woman-in-the-auto-rickshaw-she-had-hired)