Kerala
ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ
വാങ്ങാനും വഴിയില്ല, വാങ്ങാൻ സാധനവുമില്ല! കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ്
എംഎൽഎയുടെ ഡ്രൈവറുടെ പഴയ സ്വഭാവം മാറിയില്ല...! സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി
പോക്കറ്റ് കീറിയാലും കളി മുടങ്ങില്ല....! ലോകകപ്പ് ഫൈനല് കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്
കുട്ടി ഫാൻസ് ഹാപ്പി! 'സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!'; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ
അഡാറ് കുസൃതി തന്നെ..! നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്
ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!
പുലിയിറങ്ങിയിട്ടുണ്ട് മക്കളേ... മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ
'ഇവനൊന്നും പെണ്ണു കൊടുക്കാത്തത് ഭാഗ്യം; അച്ഛനെയും മകനെയും ചങ്ങലയ്ക്കിട്ട് പൂട്ടിയ ക്രൂരതയ്ക്ക് പിന്നിൽ വിവാഹാലോചന നിരസിച്ച പക
ആ എഴുത്ത് പഠിക്കുന്ന കാലത്ത് എഴുതിയിരുന്നേൽ ഈ ഗതി വരുമായിരുന്നോ? സമാന്തര ലോട്ടറി രാജാവ് 'റൈറ്റർ മണി' വീണ്ടും പിടിയിൽ
'പത്ത് വർഷത്തിനിടെ പവർകട്ട് ഉണ്ടായിട്ടില്ല, വഖഫ് ഹർജിക്കാർക്ക് ഒപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചു'; വിമർശനവുമായി പിണറായി വിജയൻ
കുമ്പഴയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ദാരുണമരണം ഭർത്താവിനൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു
കിമ്പളം തന്നെ വേണമല്ലേ....! മണ്ണ് വാരൽ അനുമതിക്ക് 15,000 രൂപ കൈക്കൂലി; കണ്ണൂരിൽ ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കൊണ്ട് കുത്തി പ്രതി പിടിയിൽ
മടക്കി വെച്ച കുട എടുത്തോളൂ...! ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത
ഇനി ഇരുട്ടിലാവും! സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡിങ് ദൈർഘ്യം വർധിപ്പിക്കും, നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് മന്ത്രി
മുട്ട പ്രേമികൾക്ക് തിരിച്ചടി....! മുട്ടയുടെ തൂക്കം കുറഞ്ഞു, വിലയോ കുത്തനെ കൂടി, താറാവു മുട്ടയ്ക്ക് 15 രൂപ, കോഴിമുട്ടയ്ക്ക് 10 രൂപ
'വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, കെഎസ്യുവിനെ കേൾക്കാൻ തയ്യാറാകണം'; വിമർശനവുമായി ജിന്റോ ജോൺ
അങ്ങനെ രക്ഷപെടാമെന്ന് കരുതിയോ! മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവാവ് അറസ്റ്റിൽ







































