Kannur
'ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസൻ, ഗവർണർ അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല' - എം.വി ജയരാജൻ
'ഷുഹൈബിന്റെ ഗതി ഉണ്ടാകും, നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്'; യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി
'തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കി'; പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; കായികാധ്യാപകൻ്റെ ക്രൂരത വിവരിച്ച് അമ്മ
കായികാധ്യാപകൻ്റെ ക്രൂരത; പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; പൊലീസ് കേസെടുത്തു
വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കണ്ണൂർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
'പിണറായിയുടെ വാലായി മാറി ഡിവൈഎഫ്ഐ, സരിൻ ശശി പയ്യന്നൂർ വിട്ടു പുറത്തുപോയില്ല, ഉത്തരവാദിത്തം കാട്ടിയില്ല'; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം
ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു
കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ബിജെപി നേതാവിന് പരിക്ക്, അപകടം സമരത്തിൽ പങ്കെടുക്കാനായി എത്തിയപ്പോൾ
ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
ജയിലിലും ബ്ലേഡ് പ്രയോഗമോ? കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; 11 പേർക്ക് പരിക്ക്
പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്
കണ്ണൂരിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം, വൈഷ്ണവ് മരിച്ചത് പിറന്നാൾ ദിനത്തിൽ
കണ്ണൂരിൽ ലോഡ്ജിൽ വെച്ച് വിദ്യാർഥിനിയെ പിച്ചിച്ചീന്തി...! പുണെയിൽ നിന്ന് കൊണ്ടുവന്നതിനിടെ ട്രയിനിൽ നിന്ന് രക്ഷപ്പെട്ടു; പ്രതിയെ വലയിലാക്കി കണ്ണൂർ പോലീസ്
'അമ്മേ ഞാൻ ജീവിതത്തിൽ ലഹരി തൊടില്ല'; നെഞ്ചിൽ തൊട്ട് ശപഥം ചെയ്ത് അമ്മമാർക്ക് കത്തുകളയച്ച് മട്ടന്നൂരിലെ വിദ്യാര്ഥികള്
ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ മറവിൽ ലഹരികച്ചവടം; തലശ്ശേരി വസ്ത്രശാലയുടെ ഗോഡൗണിൽ ഇ-സിഗരറ്റുകളുടെ വൻശേഖരം പിടികൂടി
പയ്യന്നൂർ സ്വദേശിയായ സ്വർണ്ണ വ്യവസായിക്ക് നേരെ കവർച്ച; കുടുംബത്തെ തട്ടിക്കൊണ്ടുപോയി കവർന്നത് 20 ലക്ഷം രൂപയും സ്വര്ണവും
'ഞാൻ പിടിക്കപ്പെടും' എന്ന് മോഷ്ടാവ് വിളിച്ചു പറഞ്ഞു....: കണ്ണൂരിൽ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് കവർച്ച; പ്രതി പിടിയിൽ, കുടുക്കിയത് കാസർഗോട്ടെ അറസ്റ്റ്
കണ്ണൂർ കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കണ്ണൂരിൽ നടുക്കുന്ന കാഴ്ച; മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വട്ടം കറങ്ങി, വാഹനങ്ങൾ കൂട്ടിയിടിച്ചു
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്
തലശ്ശേരിയിൽ മദ്രസ വിദ്യാർഥിയായ 14-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി; മുസ്ലിംലീഗ് നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്





































