---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു;  മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം"
english_title: "Kannur Mattanur Car Accident: 3 Injured, 2 Critical After Car Hits Electric Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375224/kannur-mattanur-car-accident-3-injured"
published_at: "2026-07-29T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a696139c6901_kannur-mattanur-car-accident-3-injured.jpg"
keywords: ["Kannur Accident", "Mattanur", "Car Crash", "Palottupally", "Kerala Road Accident"]
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു;  മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375224/kannur-mattanur-car-accident-3-injured)