Ernakulam
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്, ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്, ചോദ്യം ചെയ്യാൻ ഹാജരാകണം
ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ല...; മുഖ്യമന്ത്രി വി.ഡി സതീശനെതിരായ അധിക്ഷേപ കേസ്, ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
'നിന്നെ കണ്ടാല്‍ പെണ്ണായി തോന്നില്ല'; ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, വിദ്യാര്‍ഥിനിയെ അപമാനിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
വിശ്വസ്ത ജീവനക്കാരന്റെ കള്ളക്കളി....! ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം; അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
'നീ പെൺകുട്ടിയാണെന്ന് എന്താണ് ഉറപ്പ്, വസ്ത്രം ഊരിനോക്കാൻ പറ്റില്ലല്ലോ?’; പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് ക്രൂര അപമാനം, പരാതി
'തന്റെ ഫോട്ടോ എഐ നിർമ്മിതം, സ്വകാര്യ വാഹനം സർക്കാർ കാര്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ല'; റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ എം ഷാജി
'മദയാനയെപ്പോലെ ബസ് വരുന്നു.....റോഡിലിപ്പോൾ നിയമവാഴ്ചയില്ല'; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈകോടതിയുടെ രൂക്ഷവിമർശനം
'പണം ചോദിച്ചാൽ ഗുണ്ടകളെക്കൊണ്ട് മർദ്ദിക്കും, ഒരുനേരം പോലും ഭക്ഷണമില്ല, പലരും ജീവനുംകൊണ്ടോടി'; പാർവതി മായ ഷാജിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
അഫ്സലും ജസ്നയും പിടിയിലായത് ലോഡ്ജിൽ നിന്ന്, വിഷ്ണുവിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും പിടികൂടി; ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി 306 ഗ്രാം എംഡിഎംഎ കണ്ടെത്തി
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ദുരന്തം; ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
മല്ലുപ്രീമിയം പെയ്ഡ് ഗ്രൂപ്പ് വഴി അശ്ലീല വീഡിയോ വിറ്റ് പണം സമ്പാദിച്ചു; കെഎസ്യു നേതാവ് ഉൾപ്പെട്ട കേസിൽ പ്രതി വീണ്ടും റിമാൻഡിൽ
ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിന് ക്രൂരത! ബാർബർ ഷോപ്പ് തൊഴിലാളി ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു
കത്തി കാണിച്ച് ഭീഷണി, കവർച്ചയ്ക്ക് പിന്നാലെ യുവതികളെ വിവസ്ത്രരാക്കി; പാലാരിവട്ടം കേസിൽ ആറ് പേർ പിടിയിൽ
കൈ പൂർണമായി ബാൻഡേജ് ചുറ്റണമെന്ന് ആവശ്യം; ആലുവയിൽ സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചതായി പരാതി
ഒറ്റയ്ക്ക് താമസിച്ച അനില… ഒടുവിൽ കാറിന്റെ പിൻസീറ്റിൽ ജീവനറ്റ നിലയിൽ; കൂട്ടായി ഉണ്ടായിരുന്നത് വളർത്തുനായ മാത്രം, മരണകാരണം ഹൃദയാഘാതം
സജിയെ തേടിയുള്ള തിരച്ചിൽ അവസാനിച്ചു; സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
'പരിപാടി നടക്കാതെ എന്ത് ജിഎസ്ടി ? റിപ്പോര്‍ട്ടര്‍ ടിവിയുടെ നികുതി ബാധ്യത എത്ര രൂപയെന്ന് മുഖ്യമന്ത്രി പറയണം' -തോമസ് ഐസക്
കൈകൂപ്പി പ്രാർഥിച്ച് കാറിനുള്ളിലേക്ക്; ആലുവയിൽ കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
അമ്മയോട് സംസാരിച്ചതിനെച്ചൊല്ലി തർക്കം; എറണാകുളത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു








































