Crime
രക്തത്തിൽ കുളിച്ച് മുറിക്കുള്ളിൽ ഭർത്താവിന്റെ മൃതദേഹം, മറ്റൊരു മുറിയിൽ മകൻ കുത്തേറ്റ നിലയിൽ; നേത്രരോഗ ഡോക്ടറായ യുവതി കസ്റ്റഡിയിൽ
ആൺകുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി; കോഴിക്കോട് ബാലുശ്ശേരിയിൽ 59-കാരൻ റിമാൻഡിൽ
ചോരക്കണ്ണുകളോടെ ഭർത്താവ്...! ഊണ് വൈകിയതിന് ക്രൂരത; ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ കത്തികൊണ്ടു കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ
കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കണ്ടത് കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ
അച്ഛനാണെന്ന് ഓർത്തില്ലേ ....? കുളിമുറിയിൽ വെള്ളമൊഴിച്ചത് പിടിച്ചില്ല, പിതാവിനെ ഇരുമ്പുവടി കൊണ്ട് മകൻ തലയ്ക്കടിച്ച് കൊന്നു; അറസ്റ്റ്
വാഴ തർക്കം കലാശിച്ചത് കൊലപാതകത്തിൽ....! റോഡരികിലെ വാഴ വെട്ടിയതിന് അവധിക്കെത്തിയ സൈനികനെയും അച്ഛനെയും ബന്ധു വെടിവെച്ചുകൊന്നു
5,000 രൂപയ്ക്ക് ഒരു ജീവനോ? കടം വീട്ടാൻ രണ്ടു ദിവസം കൂടി ചോദിച്ചു; പിന്നാലെ യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു, പ്രതിക്കും പൊള്ളലേറ്റു
പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം; നടുറോഡിൽ അധ്യാപികയെ വെടിവെച്ചുകൊന്ന് പൊലീസുകാരനായ ഭർത്താവ്!
ജീവനെടുത്തല്ലോ ....! ഗേറ്റ് തുറക്കാൻ വിസമ്മതിച്ചു, ഒബ്സർവേഷൻ ഹോമിലെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തി നാല് അന്തേവാസികൾ തടവുചാടി
ഭർത്താവുമായി അകന്നു താമസം; അടൂരിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ
കിട്ടി ബോധിച്ചു....! ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ച് യുവതി; സിസിടിവി ദൃശ്യം പുറത്ത്, അടികൊണ്ടോടിയ യുവാവ് പോലീസ് പിടിയിൽ
സഹപാഠിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും; പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്
വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്, പ്രതികൾക്കായി തിരച്ചിൽ ഊർജിതം
താലികെട്ടിയവന്റെ ജീവനെടുത്ത് കുടുംബവഴക്ക്....! ഭാര്യ എറിഞ്ഞ മൊബൈൽ ഫോൺ തലയിൽ കൊണ്ട് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മരിച്ചു
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍
ദാരുണം ...! ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; ഇലക്ട്രിക് വയര്‍ ശരീരത്തില്‍ കെട്ടി മക്കള്‍ക്കൊപ്പം ജീവനൊടുക്കി 40-കാരന്
ശുചിമുറി ഉപയോഗിക്കണമെന്ന് പറഞ്ഞു; നിഷേധിച്ചിട്ടും മുറിയിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ഫ്ലീപ്കാർട്ട് ഡെലിവറി ഏജൻ്റ് അറസ്റ്റിൽ
നഗ്നശരീരം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹോംസ്റ്റേയിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവം, ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ
നിഷ്കളങ്ക ബാല്യത്തെ പിച്ചിച്ചീന്തി .....! കളിച്ചു കൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് കൊന്നു; രണ്ട് പേർ അറസ്റ്റിൽ
ഇത്തിരി പൊന്നിനായി ജീവൻ ...! ഇരുമ്പുവടികൊണ്ട് തലക്കടിച്ചു, മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു; ക്രൂരത വയോധികയുടെ മൂക്കുത്തിക്കുവേണ്ടി
ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല....! അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്, പിന്നാലെ ജീവനൊടുക്കി
പെറ്റ അമ്മയെ കാറോടിച്ചു കൊന്നു. അച്ഛന്റെ ചികിത്സ മനപ്പൂർവ്വം തടഞ്ഞു: കാരണം ഒന്ന് മാത്രം സർക്കാര്‍ ജോലിയും കോടികളുടെ സ്വത്തും
കൂട്ടക്കൊലപാതകത്തിൽ വിറങ്ങലിച്ച് നാട് ...! പോക്സോ കേസ് പ്രതി ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നത് വെറും ആറു മിനിറ്റിനുള്ളിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
എന്തിന് ഈ ക്രൂരത? തെലങ്കാനയിൽ ഞെട്ടിക്കുന്ന കൊലപാതക പരമ്പര; പോക്സോ കേസ് പ്രതി ഇരയെയും സ്വന്തം കുടുംബത്തെയും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി
സ്വത്തുതർക്കം കലാശിച്ചത് ക്രൂര കൊലപാതകത്തിൽ; മകനെ വെട്ടിനുറുക്കി കൊന്നു നദിയിലൊഴുക്കി; മൂന്ന് വർഷത്തിന് ശേഷം പിതാവ് പിടിയിൽ
ലോകകപ്പ് ആവേശം പ്രാണനെടുത്തു .... ഈജിപ്തിനെതിരെ മെസ്സി പെനാല്‍റ്റി മിസ്സാക്കി; പരിഹസിച്ചതിന് യുവാവിനെ തല്ലിക്കൊന്നു
































