Alappuzha
ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം
ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍
ആഴമുള്ള കുളത്തിൽ മുങ്ങിത്താണു....! സുഹൃത്തുകൾക്കും രക്ഷിക്കാനായില്ല; ചേർത്തലയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മറക്കാം എല്ലാം മറക്കാം ...! അടുക്കള ബജറ്റ് കൂപ്പുകുത്തുന്നു: മത്തിക്ക് 400, ചിക്കന്‍ 280 രൂപയായി ഉയർന്നു
തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം ഒന്ന്
'അതേ ശുഷ്കാന്തി ആയുധക്കേസിലെ പ്രതിയെ പിടികൂടുന്നതിലും കാണിക്കാം'; ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റ്, ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്
ശരീരത്തില്‍ വേറെയും മുറിവുകൾ, ഉസ്ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക് പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ
സംസാരിക്കുന്നതിനിടെ പ്രകോപിതനായി.... പിന്നലെ മർദ്ദനം; മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവം, മലപ്പുറം സ്വദേശി സഹപാഠി കുറ്റം സമ്മതിച്ചു
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ
'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ
ആലപ്പുഴയില്‍ വയോധികനായ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; ലൈഫ് വീടിന് നമ്പരും പണവും കിട്ടാൻ വൈകിയതിൽ വിഷമത്തിലെന്ന് ബന്ധുക്കൾ
സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
'പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം, നാട്ടുകാർക്ക് അതിനോട് ഒരു താത്പര്യവുമില്ല'; 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ
സിപിഎമ്മിൽ കടുത്ത വിഭാഗീയത; എം.വി. ഗോവിന്ദൻ കമ്മ്യൂണിസ്റ്റല്ല, വെറും അധികപ്പറ്റ്! രാജിവെക്കണമെന്ന് ജി. സുധാകരൻ
പ്രവാസജീവിതത്തിൽ നിന്ന് നാട്ടിലേക്ക് എത്തി, പിന്നാലെ അപകടം; നിയന്ത്രണം വിട്ട കാർ മതിലിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ
'ഞാൻ മദ്യപിച്ചുവെന്ന് വാർത്ത, യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തു'; വാഹനാപകടത്തിൽ വിശദീകരണവുമായി റെജി ചെറിയാൻ എംഎൽഎ









































