കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരി മരിച്ച സംഭവം; ആ ആത്മഹത്യാക്കുറിപ്പ്‌ അവളെകൊണ്ട്‌ നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണ്;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ പിതാവ്.മുത്തച്ഛന്റെ പീഡനത്തിന് പെണ്‍കുട്ടി ഇരയായിരുന്നു. തന്‍റെ മകളെ കൊന്നതാനെന്നാണ് പിതാവ് പറയുന്നത്. മകള്‍ക്ക് പഴയ ലിപി ...

മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു.   പുതിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.കലൂര്‍ പള്ളിയില്‍ നിന്നും വൈകിട്ട് 6.20ന് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.വൈ...

വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ; സ്കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍.വര്‍ക്കല അയിരൂര്‍ എംജിഎം സ്‌കൂളില്‍ പഠിക്കുന്ന വര്‍ക്കല മരക്കടമുക്ക് സ്വദേശി അര്‍ജുന്‍ (17) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാര്‍ഷിക പരീക്ഷയ്ക്...

തനിക്ക് മുന്‍പില്‍ വേറെ വഴികളൊന്നുമില്ല അതിനാല്‍ മരിക്കുകയാണെന്ന് പോലീസിനോട് വിളിച്ചു പറഞ്ഞ് യുവതി മക്കളെയും കൊണ്ട് വെള്ളത്തിലേക്ക് എടുത്തുചാടി;പിന്നീട് നടന്നത് കരളലിയിപ്പിക്കുന്ന സംഭവം

തനിക്ക് മുന്‍പില്‍ വേറെ വഴികളൊന്നുമില്ല . അതിനാല്‍ താനും മക്കളും മരിക്കുകയാണെന്ന് പോലീസിനോട് വിളിച്ചു പറഞ്ഞ് യുവതി മൂന്ന്‍ മക്കളെയും കൊണ്ട് വാട്ടര്‍ ടാങ്കിലേക്ക് എടുത്തു ചാടി. ആദ്യം  ആറ് മാസം പ്രായമായ ആണ്‍ കുഞ്ഞിനെയും രണ്ട് പെണ്‍ മക്കളെയും വാട്...

വാളയാറില്‍ വീണ്ടും ലൈംഗിക പീഡനം ;യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

പാലക്കാട്: വാളയാറിൽ മറ്റൊരു യുവതി കൂടി ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്തു. പീഡനത്തെ തുടര്‍ന്ന്‍ വിഷംകഴിച്ച് അവശനിലയിലായ 20 വയസുകാരി തിങ്കളാഴ്ചയാണ്  മരിച്ചത്.പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടിലാണ്  യുവതി ബലാത്സംഗത്തിനിരയായിരുന്നു എന്ന്‍ തെളിഞ്ഞത്...

സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മണം;ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യക്കുറിപ്പില്‍ പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍

അ​ഗ​ളി: സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് ആത്മഹത്യ ചെയ്ത  സം​ഭ​വ​ത്തി​ൽ ആത്മഹത്യാക്കുറിപ്പ്‌ പോ​ലീ​സ് കണ്ടെടുത്തു.  ആത്മഹത്യക്കുറിപ്പില്‍ പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍. അ​ഗ​ളി കാ​ര​റ പ​ള്ള​ത്തു​വീ​ട്ടി​ൽ അ​നീ...

മുംബൈയില്‍ കൊല്ലപ്പെട്ട മലയാളി സ്വർണ വ്യാപാരിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്;മരണം ഇന്‍ഷൂര്‍ തുകയായ 5 ലക്ഷം ലഭിക്കാന്‍

മുംബൈ: മുംബൈയില്‍ കൊല്ലപ്പെട്ട  മലയാളി സ്വർണ വ്യാപാരിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്.മലയാളിയായ എസ്.സതീഷ് എന്ന സ്വർണ വ്യവസായിയെയാണ് മുംബൈ ചെമ്പൂരിൽ കഴിഞ്ഞമാസം കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തിയത്. ഇൻഷ്വറൻസ് തുക കൈക്കലാക്കുന്നതിനായ...

സിനിമ സീരിയൽ താരം ഫ്ലാറ്റിൽ മരിച്ച നിലയിൽ

കോൽക്കത്ത:സിനിമ, സീരിയൽ താരത്തെ  ഫ്ലാറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തി.ബംഗാളി സിനിമ, സീരിയൽ യുവ നടി  ബിതസ്ത സാഹയെ(28)യാണ്  തെക്കൻ കോൽക്കത്തയിലെ ഫ്ലാറ്റില്‍ മരിച്ച  നിലയിൽ കണ്ടെത്തിയത്. നിരവധി തവണ  വിളിച്ചിട്ടും നടി വാതിൽ തുറക്കാതായതോടെ പൂട്ട് പ...

പെണ്‍സുഹൃത്തുക്കള്‍ സ്വവര്‍ഗാനുരാഗിയെന്ന്‍ വിളിച്ച് പരിഹസിച്ചു;പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പെണ്‍സുഹൃത്തുക്കള്‍ സ്വവര്‍ഗാനുരാഗി എന്ന്‍ വിളിച്ച്  പരിഹസിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.  സ്കൂളിലെ  രണ്ട് പെണ്‍കുട്ടികള്‍ പരിഹസിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ. വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയിലാണ് പെണ്‍കുട്ടി തൂങ്...

നെഹ്‌റു ഗ്രൂപ്പിന്‍റെ കീഴിലെ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരികള്‍ ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് യുടെ മരണത്തിന് പുറമേ നെഹ്‌റു ഗ്രൂപ്പ് മറ്റൊരു വിവാദത്തില്‍. നെഹ്‌റു ഗ്രൂപ്പിന്‍റെ കീഴിലെ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരികള്‍ ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. റേഡിയ...

Page 1 of 1112345...10...Last »