സംസ്ഥാന സര്‍ക്കാരും ഗാന്ധിയെ അവഗണിച്ചു; സുധീരന്‍

തിരുവനന്തപുരം: കേന്ദ്രത്തിനു പുറമെ സംസ്‌ഥാന സർക്കാരും മഹാത്മഗാന്ധിയെ അവഗണിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പൊതുഭരണ വകുപ്പ് പുറത്തിയ സർക്കുലറിൽ ഗാന്ധിജിയുടെ രക്‌തസാക്ഷി ദിനത്തെക്കുറിച്ച് പരാമർശമില്ലെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. സംസ്‌ഥാന സർ...

ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രി ; സുധീരന്‍

ന്യൂഡൽഹി:  ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രിയെന്നു കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ഒരു പ്രശ്നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സുധീരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ഭരണ ...

പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് വി.എം.സുധീരന്‍

ന്യൂഡല്‍ഹി: പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരാന്‍ പോകുന്നത്...

സോളാര്‍; മുഖ്യമന്ത്രിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെന്നു സുധീരന്‍

കോട്ടയം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ രാഷ്​ട്രീയ ഗൂഢാലോചനയാ​െണന്ന്​ കെപിസിസി ​​പ്രസിഡൻറ്​ വിഎം സുധീരൻ.  ഇനിയും പല വെളിപ്പെടുത്തലുകളും വരുമെന്നാണ്​ മാധ്യമവാര്‍ത്തകളിലൂടെ വ്യക്തമാകുന്നത്. ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി ...

ലാവ്‌ലിന്‍ കേസ്; സിബിഐയുടേത് തണുപ്പന്‍ നിലപാടായിരുന്നെന്ന്‍ സുധീരന്‍

തൃശൂര്‍: ലാവ്‌ലിന്‍ കേസില്‍ സിബിഐയുടേത് തണുപ്പന്‍ നിലപാടായിരുന്നു.  അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെ...

പ്ലീനം കൊണ്ടൊന്നും സിപിഎം തെറ്റ് തിരുത്തില്ല; സുധീരന്‍

കൊച്ചി: സിപിഐഎമ്മിനെതിരെയും, മൂന്നാം പ്ലീനത്തിനെതിരെയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്ലീനം കൊണ്ട് സിപിഐഎം തെറ്റ് തിരുത്തില്ലെന്നും, കോണ്‍ഗ്രസ് ഇല്ലാതെ ആര്‍ക്കും മതേതര സഖ്യം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ...

സിപിഎമ്മിന്റെത് അവസരവാദ നിലപാട്; സുധീരന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലില്‍ അധികാരം പിടിക്കാന്‍ സിപിഎം അവസരവാദ നിലപാടുകള്‍ സ്വീകരിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. വിമതരുടെ ഭീഷണികള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിനു നഷ്ടമായത്. വിമതനെ ക...

രാഷ്ട്രീയ വിവാദങ്ങള്‍ അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുധീരന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ ഒരു ആശങ്കയുമില്ല. തര്‍ക്കങ്ങളില്ലാതെ എത്രയും പെട്ടന്ന് സ്ഥാനാര്...

ഇനി ആവര്‍ത്തിക്കരുത്; വീക്ഷണത്തെ തള്ളി സുധീരന്‍

തിരുവനന്തപുരം: ജെഡി-യുവിനേയും എം.പി. വീരേന്ദ്രകുമാറിനേയും വിമര്‍ശിച്ചു കൊണ്ടുള്ള വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത്. മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണെന്നു സുധീരന്‍ പറഞ്ഞു. മുഖപ്രസംഗത്തിലുള്ളതു പാ...

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ജെഡിയു-യുഡിഎഫ് ബന്ധം ദൃഡമാക്കി; സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്തു ജെഡിയു-യുഡിഎഫ് ബന്ധം ദൃഢമായതായി കെപിസിസി പ്രഡിഡന്റ് വി.എം. സുധീരന്‍. മുഖ്യമന്ത്രി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തിയതോടെ പ്രശ്നങ്ങള്‍ക്കു പരാഹാരമായെന്നും സുധീരന്‍ പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോളിന്റ...

Page 1 of 212