അര സ്പൂണ്‍ മഞ്ഞള്‍കൊണ്ട് ചാടിയ വയര്‍ കുറയും ദിവസത്തിനുള്ളില്‍

ചാടിയ വയര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷം വരുത്തുന്ന ഒന്നാണ്. ശരീരത്തില്‍ അല്‍പം തടി കൂടിയാല്‍ ആദ്യം തടിയ്ക്കുന്ന ശരീരഭാഗമാണ് വയര്‍.വയര്‍ കുറയ്ക്കാനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. വലിയ പ്രയാസമൊന്നും കൂടാതെ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് ത...