ലോകകപ്പ്; ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം

നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്റിനെതിരെ ബംഗ്ലാദേശിന് വിജയം. 6 വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. സ്‌കോട്‌ലാന്റ് ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കേയാണ് ബംഗ്ലാദേശ് മറികടന്നത്. സെഞ്ച്വറി നേടി സ്‌കോട്‌ലന്റിന് മികച...

ലോകകപ്പ്; പാക്കിസ്ഥാന് രണ്ടാം ജയം

നേപിയര്‍: ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും തിളങ്ങിയപ്പോള്‍ ലോകകപ്പില്‍ പാക്കിസ്ഥാനു രണ്ടാം ജയം. യുഎഇയെ 129 റണ്‍സിനാണു പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. അഹമ്മദ് ഷെഹ്സാദ് (93), ഹാരിസ് സൊഹൈല്‍ (70), ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് (62) എന്നിവരുടെ അര്‍ധ സെഞ്ചുറ...

ദാല്‍മിയ ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ്; ടിസി മാത്യുവിനെ വൈസ് പ്രസിഡന്‍റ്

ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ജഗ്മോഹന്‍ ദാല്‍മിയ നയിക്കും. എതിരില്ലാതെയാണ് ദാല്‍മിയ ബി.സി.സി.ഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബി.സി.സി.ഐയിലെ ശ്രീനിവാസന്‍ പക്ഷക്കാരനായ ദാല്‍മിയ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ്​ ബോര്‍ഡ്​ പ...

Topics: ,

ലോകകപ്പ്; അഫ്ഗാനിസ്ഥാന് ചരിത്ര വിജയം

ഓവല്‍: ലോകകപ്പില്‍ ആദ്യമായി അഫ്ഗാനിസ്ഥാന് വിജയം. സ്‌കോട്‌ലന്റിനെ ഒരു വിക്കറ്റിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. സ്‌കോട്‌ലന്റിന്റെ 210 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെയാണ് അഫ്ഗാന്‍ മറികടന്നത്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച് കളിയിലെ കേമനായ ഷെമിഉല്ല ഷെന്...

ലോകകപ്പ്; ക്രിസ് ഗെയ്ലിന് ഇരട്ട സെഞ്ചുറി

കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഇരട്ട സെഞ്ചുറി നേടാന്‍ കഴിയുന്നതെന്ന് ക്രിസ് ഗെയ്ല്‍ തെളിയിച്ചു. ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തിലാണ് വെസ്റിന്‍ഡീസ് ഓപ്പണറുടെ നേട്ടം. 138 പന്തില്‍ ഒന്‍പത് ഫോറും 16 സിക്സും ഉള്‍പ്പ...

ഐപിഎല്‍; യുവിയെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി

ബാംഗ്ലൂര്‍: ഐ.പി.എല്‍ സീസണ്‍ എട്ടില്‍ യുവരാജ് സിങ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിക്കും. 16 കോടി രൂപക്കാണ് യുവിയെ ഡല്‍ഹി ടീം സ്വന്തമാക്കിയത്. ശീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസിനെയും ഡല്‍ഹി കരസ്ഥമാക്കി. 7.50 കോടി രൂപക്കാണ് താര ലേലത്തില്‍ മാത്യൂസിനു...

ദേശീയ് ഗെയിംസ്; 42 സ്വർണവുമായി കേരളം രണ്ടാം സ്ഥാനത്ത് തുടരുന്നു

കൊച്ചി: ദേശീയ ഗെയിംസിൽ നാൽപത്തിരണ്ട് സ്വർണവുമായി കേരളം രണ്ടാം സ്ഥാനത്ത് തുടരുന്നു. കനോയിംഗ്, ബാഡ്മിന്റൺ തായ്ക്കോണ്ടോ, എന്നീ വിഭാഗങ്ങളിലാണ് കേരളത്തിന് ഇന്ന് സ്വർണം ലഭിച്ചത്. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി.സി.തുളസി തെലങ്കാനയുടെ ഋതുപർണ ദാസിനെ 21-1...

കേരളം കുതിക്കുന്നു; 30 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളം ഹരിയാനയെ പിന്തള്ളി രണ്ടാമതെത്തി. ഇന്ന് മൂന്ന് സ്വര്‍ണം നേടിയതോടെയാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 30 ആയി. സൈക്ലിങ്ങില്‍ മഹിതാ മോഹനും സൈക്ലിങ് ടീം പര്‍സ്യൂട്ടിലു വനിതാ വിഭാഗം കയാക്...

ദേശീയ ഗെയിംസ്; തുഴച്ചിലില്‍ കേരളത്തിന്‌ മൂന്ന്‍ സ്വര്‍ണം

തിരുവനന്തപുരം: തുഴച്ചിലില്‍ ഇന്നു മൂന്നു സ്വര്‍ണവുമായി കേരളം സ്വര്‍ണമെഡല്‍ നേട്ടം പത്താക്കി. ഷൂട്ടിംഗില്‍ രണ്ടാം സ്വര്‍ണം തേടി എലിസബത്ത് സൂസന്‍ കോശിയും നീന്തല്‍ക്കുളത്തില്‍ നിന്നും ഇനിയും മെഡല്‍ പ്രതീക്ഷയുമായി സജന്‍ പ്രകാശും ഇന്നിറങ്ങുന്നു. ദേശീയ ...

ദേശീയ ഗെയിംസിനെത്തിയ താരം കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്ബോള്‍ താരം പരിശീലനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മയൂരേഷ് പവാര്‍ (21) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശംഖുമുഖത്ത് നെറ്റ്ബോള്‍ ടീം പരിശീലനം നടത്തുന...

Topics:
Page 10 of 28« First...89101112...20...Last »