കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂർ: മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ഇ.അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച സർവകക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു. ഹർത്താലിൽ വാഹനങ്ങൾ തടയില്ല. വെള്ളിയാഴ്ച കണ്ണൂരിലാണ് സംസ്കാരം നടക്കുന്നത്. ഇതിന് ശേഷം അനുശോചന യോഗവും ചേരും.

സ്കൂളില്‍ തലകറങ്ങിവീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അധ്യാപകരും സഹപാഠികളും ഞെട്ടി; കുട്ടി 5 മാസം ഗര്‍ഭിണി; സംഭവം ഇങ്ങനെ

 സ്കൂളില്‍ തലകറങ്ങിവീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അധ്യാപകരും സഹപാഠികളും ഞെട്ടി. പരിശോധിച്ചപ്പോള്‍കുട്ടി 5 മാസം ഗര്‍ഭിണി. മലമ്പുഴയിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് വിദഗ്ദ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധ്യാപകര്‍ സ്കൂളിലെ മറ്റ് അധികൃ...

‘നിങ്ങള്‍ക്ക് വാഹനാപകടത്തില്‍ വല്ലതും പറ്റിയോ എന്ന് ഫോണ്‍ സന്ദേശം’; സനുഷയെ കൊന്ന് സോഷ്യല്‍ മീഡിയ

കണ്ണൂര്‍: യുവ നടി സനുഷ കാറപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത. തിങ്കളാഴ്ച രാത്രിയോടെയാണ് വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വ്യജ വാര്‍ത്ത വൈറലായതോടെ നിരവധി ഫോണ്‍ കോളുകളാണ് സനുഷയ്ക്കും മാതാപിതാക്കള്‍ക്കും വരുന്നത്. നിങ്ങള്‍ക്ക് യാത്രയില്‍ വ...

ജിഷ്ണുവിന്‍റെ അമ്മയുടെ തുറന്ന കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

പാമ്പാടി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി  ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ തുറന്ന കത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയിരുന്ന പരാതി...

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. പാ​നൂ​ർ പ​ത്താ​യ​ക്കു​ന്നി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വാ​യ വ്യാ​പാ​രി​യെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ക​ട​യി​ൽ ക​യ​റി വെ​ട്ടുകയായിരുന്നു. കോ​ൺ​ഗ്ര​സ് കൂ​ത്തു​പ​റ​ന്പ് ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​വു​മാ​യ പ...

Topics: ,

പുണെയില്‍ കോഴിക്കോട് സ്വദേശി ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

 മുംബൈ• പുണെയില്‍ കോഴിക്കോട് സ്വദേശി ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. പുണെ ഇന്‍ഫോസിസ് ഒാഫിസിനുള്ളിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) ...

കഴിഞ്ഞ വിഷുവിന് ജിഷ്ണു ഞങ്ങളെ കണി കാണിച്ചത് അങ്ങയുടെ ഫോട്ടോയായിരുന്നു; അവനില്ലാതായിട്ട് ഇന്ന് 23 ദിവസമായി…ഒരു അനുശോചനക്കുറിപ്പ്പോലും ചെയ്തില്ലല്ലോ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജിശ്നുവിന്റെ അമ്മ

 മുഖ്യമന്ത്രി പിണറായി വിജയന്  പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയുടെ തുറന്ന കത്ത്. പഴയ എസ.എഫ്.ഐ പ്രവര്‍ത്തക എന്ന് സൂചിപ്പിക്കുന്ന കത്തില്‍ ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ സമീപനത്തെ വിമര്‍ശിച്ചുകൊ...

Topics: ,

കണ്ണൂര്‍ ബോംബേറ്; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: തലശേരി നങ്ങാറത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വേദിക്ക് നേരെയുണ്ടായ ബോംബേറ് സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. പ്രതികളുടെ പേര് വിവരങ്...

Topics: , ,

കോടിയേരി പങ്കെടുത്ത വെടിക്കുനെരെയുണ്ടായ ബോംബേറ് സിപിഎമ്മിന്‍റെ തിരക്കഥ ; ബി.ജെ.പി

തലശേരി: കണ്ണൂരിൽ അക്രമമുണ്ടാക്കാൻ സിപിഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ബിജെപി. കണ്ണൂർ തലശേരി നങ്ങാറത്ത് പീടിയിലുണ്ടായ ബോംബേറ് സിപിഎമ്മിന്‍റെ തിരക്കഥ പ്രകാരം നടന്നതാണെന്ന് ബിജെപി വക്താവ് ജെ.ആർ പത്മകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ...

കോഴിക്കോട് വ്യാപാരി വ്യവസായി ഹർത്താൽ

കോഴിക്കോട്: നഗരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുന്നു. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി നടത്തിയ മാർച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച...

Page 5 of 184« First...34567...102030...Last »