കണ്ണൂര്‍ ബോംബേറ്; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: തലശേരി നങ്ങാറത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വേദിക്ക് നേരെയുണ്ടായ ബോംബേറ് സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. പ്രതികളുടെ പേര് വിവരങ്...

Topics: , ,

കോടിയേരി പങ്കെടുത്ത വെടിക്കുനെരെയുണ്ടായ ബോംബേറ് സിപിഎമ്മിന്‍റെ തിരക്കഥ ; ബി.ജെ.പി

തലശേരി: കണ്ണൂരിൽ അക്രമമുണ്ടാക്കാൻ സിപിഎമ്മിന്‍റെ ആസൂത്രിത ശ്രമമെന്ന് ബിജെപി. കണ്ണൂർ തലശേരി നങ്ങാറത്ത് പീടിയിലുണ്ടായ ബോംബേറ് സിപിഎമ്മിന്‍റെ തിരക്കഥ പ്രകാരം നടന്നതാണെന്ന് ബിജെപി വക്താവ് ജെ.ആർ പത്മകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ...

കോഴിക്കോട് വ്യാപാരി വ്യവസായി ഹർത്താൽ

കോഴിക്കോട്: നഗരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുന്നു. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി നടത്തിയ മാർച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച...

കോഴിക്കോട് കുഞ്ഞ് മടിയില്‍ ഉറങ്ങുന്നത് കാരണം ദേശീയ ഗാനത്തിന് എഴുനേറ്റില്ല; ദമ്പതികളെ ആക്രിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നാട്ടുകാര്‍ പണികൊടുത്തു

കോഴിക്കോട്: കോഴിക്കോട് കുഞ്ഞ് മടിയില്‍ ഉറങ്ങുന്നത് കാരണം ദേശീയ ഗാനത്തിന് എഴുനേറ്റില്ല; ദമ്പതികളെ ആക്രിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി സന്ധ്യാ തിയേറ്ററില്‍ കുടുംബസമേതം സിനിമ കാണാനെ...

ആദിവാസികള്‍ വീണ്ടും ഭൂസമരത്തിലേക്ക്

വയനാട് :  ആദിവാസികള്‍ വീണ്ടും ഭൂസമരത്തിനൊരുങ്ങുന്നു. മുത്തങ്ങ വാര്‍ഷിക ദിനാചരണത്തോടെയാണ് സമരം ആരംഭിയ്ക്കുക. സമരത്തിന്റെ ആദ്യപടിയായി, ഫെബ്രുവരി 18 ന് വയനാട് കലക്ടറേറ്റിനു മുമ്പില്‍ നില്‍പ്പുസമരം നടത്തും. മുത്തങ്ങ സമരത്തിനു ശേഷം ആദിവാസികള്‍ക്ക് ഭൂമി...

Topics: ,

കണ്ണൂരില്‍ വീണ്ടും കൊലപാതകം; നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് സൂചന

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനം ഏറെ അകലെയെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകം മാത്രമല്ല കണ്ണൂരിന്‍റെ സമാധാനം കെടുത്തുന്നത് എന്നതിന് തെളിവാണ് മാനസിക രോഗിയായ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ ന...

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ഗവര്‍ണര്‍ ഇടപെടണമെന്ന് ബി.ജെ.പി

കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളിൽ ഗവർണർ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി.  പാർട്ടി ദേശീയ നേതൃത്വമാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റ...

കണ്ണൂരില്‍ ബോംബേറ്

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഓഫീസിനോട് ചേർന്നുള്ള കെ.കെ.എൻ പരിയാരം സ്മാരക ഹാളിനുനേരെയാണ് ബോംബുകൾ എറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ട്രെയിനില്‍ നിന്ന് വീണുമരിച്ച കോഴിക്കോട് സ്വദേശിനിയെ കാമുകന്‍ ആശുപത്രില്‍ എത്തിച്ചത് ബൈക്ക് അപകടം എന്ന് തെറ്റിദ്ധരിപ്പിച്ച്; പിടിയിലായ യുവാവിന്‍റെ വെളിപ്പെടുത്തല്‍

തിരുപ്പൂരില്‍ ബൈക്കപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞ് കാമുകന്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത.പെണ്‍കുട്ടി  ട്രെയിനില്‍ നിന്ന് വീണതാണെന്ന് ഡോക്ടര്‍മാര്‍. ജനുവരി ഏഴിന് വീടുവിട്ടിറങ്ങിയ കോഴിക്കോട് പുതിയറ സ്വദേശിനിയായ ഹന്‍ഷ ഷെറിന്‍(19) നെ...

കണ്ണൂരില്‍ സ്കൂളിലേക്ക് പോയ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയില്‍; സംഭവം ഇങ്ങനെ

കണ്ണൂർ: കണ്ണൂരില്‍ സ്കൂളിലേക്ക് പോയ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയില്‍. ശ്രീകണ്ഠപുരത്ത് പ്ലസ്ടു വിദ്യാർഥിനിയെയാണ്  തട്ടിക്കൊണ്ടുപോയത്.  സംഭവത്തില്‍  സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. കാഞ്ഞിരങ്ങാട്ടെ എ.കെ.ശ്രീകാന്തിനെ (3...

Page 10 of 189« First...89101112...203040...Last »