രണ്ടും കല്‍പ്പിച്ച് പനീർ ശെൽവം;പോയസ് ഗാർഡൻ ജയ സ്മാരകമാക്കി മാറ്റും

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തമിഴ്നാട്ടിൽ രണ്ടും കല്‍പ്പിച്ച് മുഖ്യമന്ത്രി ഒ. പനീർ ശെൽവം രംഗത്ത്. പോയസ് ഗാർഡൻ ജയ സ്മാരകമാക്കി മാറ്റാൻ പനീര്‍  ഉത്തരവിട്ടു. ജയലളിതയുടെ വസതിയായ പോയസ്ഗാർഡനിൽ അവരുടെ മരണശേഷം ശശികലയും കുടുംബവുമാണ് താമസിക്കുന്...

പാമ്പാടി നെഹ്റു കോജിലെ നാലു വിദ്യാർഥികള്‍ക്ക് സസ്പെൻഷന്‍

തൃശൂർ: പാമ്പാടി നെഹ്റു കോജിലെ നാലു വിദ്യാർഥികളെ കോളേജ് മാനേജ്മെന്റ്  സസ്പെൻഡ് ചെയ്തു. ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിനു നേതൃത്വം നൽകിയ നാല് വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഇത് പ്രതികാര നടപടിയാണെന്നും ഇതിനെതിരെ പ്രതിഷേധിച്ച...

വീട്ടുകാരെ എതിര്‍ത്ത് സുബിനെ വിവാഹം ചെയ്തു;നാല് മാസങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് കാണേണ്ടി വന്നത് മകളുടെ ജീവനറ്റ ശരീരം

കണ്ണൂര്‍: വീട്ടുകാരെ എതിര്‍ത്ത് പതിനെട്ടാം വയസ്സില്‍ പ്രണയ വിവാഹം ചെയ്ത  പെണ്‍കുട്ടി വിഷം കഴിച്ചു മരിച്ച  കേസില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം നിടവാലൂര്‍ സ്വദേശിനിയായ ആന്‍മരിയ(18)യുടെ ദുരൂഹ  മരണവുമായി ബന്ധപ്പെട്ടാണ് പൂപ്പറമ...

ഗോപികമാരെ കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ അറിയാം ;മോഹന്‍ലാല്‍ ഒരു കൃഷ്ണനാണെന്ന്‍ ശ്വേത

ഗോപികമാരെ  കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ ലാലേട്ടന്  അറിയാം. മോഹന്‍ലാല്‍ ഒരു കൃഷ്ണനാണെന്ന്‍ ശ്വേത മേനോന്‍.ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത്  ലഭിക്കുമെന്നും ,  പത്ത് പേരുണ്ടെങ്കില്‍ അവരെയ...

ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിനു കിട്ടിയത് എട്ടിന്റെ പണി

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഒരു മാസത്തോളം നീളുന്ന പരമ്പരയിൽ പങ്കെടുക്കുന്ന ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിനു  കിട്ടിയത് എട്ടിന്റെ പണി.നോട്ടുക്ഷാമവും ബിസിസിഐ അഴിച്ചുപണിയും കാര്യമായ രീതിയില്‍ തന്നെ ടീമിനെ ബാധിച്ചു. ക്രിക്കറ്റ് പരമ്പര പകുതി പിന്നിട്...

സ്വര്‍ണ മാല മോഷ്ട്ടിക്കാന്‍ ശ്രമം ; ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ കറിക്കത്തിക്ക് വെട്ടി വയോധിക

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ അക്രമിച്ച് സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിനിടയില്‍ കറിക്കത്തിക്ക് വെട്ടി വയോധിക മോഷ്ടാവിനെ  കീഴ്പ്പെടുത്തി. മാമ്മൂടിനടുത്ത് ചൂരനോലിക്കലില്‍ ഇന്നലെയാണ് സംഭവം അരങ്ങേറിയത്. തിനപ്പറമ്പില്‍ അന്നമ...

Topics: ,

തമിഴ്നാട്ടില്‍ പോര് മുറുകുന്നു;സാഹചര്യങ്ങൾ അനുകൂലമെങ്കിൽ രാജി പിൻവലിക്കുമെന്ന് പനീർശെൽവം

ചെന്നൈ: തമിഴ്നാട്ടില്‍ പോര് മുറുകുന്നു.സാഹചര്യങ്ങൾ അനുകൂലമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തീരുമാനം പിൻവലിക്കുമെന്ന് പനീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു.ചെന്നൈയിലെ വസതിക്ക് മുന്നിൽ മാധ്യമങ്ങളോടാണ് ഒ.പി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. രാജി തീരുമാ...

സിനിമ സീരിയൽ താരം ഫ്ലാറ്റിൽ മരിച്ച നിലയിൽ

കോൽക്കത്ത:സിനിമ, സീരിയൽ താരത്തെ  ഫ്ലാറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തി.ബംഗാളി സിനിമ, സീരിയൽ യുവ നടി  ബിതസ്ത സാഹയെ(28)യാണ്  തെക്കൻ കോൽക്കത്തയിലെ ഫ്ലാറ്റില്‍ മരിച്ച  നിലയിൽ കണ്ടെത്തിയത്. നിരവധി തവണ  വിളിച്ചിട്ടും നടി വാതിൽ തുറക്കാതായതോടെ പൂട്ട് പ...

ലോ അക്കാദമിയില്‍ പുതിയ പ്രിൻസിപ്പലിനെ ആവശ്യപ്പെട്ട് മാനേജ്മെന്റിന്‍റെ പത്രപരസ്യം

തിരുവന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ  സമരം തുടരുന്നതിനിടെ പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്മെന്‍റ് പത്രപരസ്യം നൽകി. നിയമന കാലാവധി സംബന്ധിച്ചോ  , മറ്റ് വിവരങ്ങളോ ഒന്നും പത്ര പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. ലോ അക്കാദമി സ...

ഒമാനില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു

ഒമാനില്‍ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. ഒമാനിലെ സലാലയിലാണ് സംഭവം. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42)വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ...

Topics: , ,
Page 30 of 527« First...1020...2829303132...405060...Last »