ഗായകന്‍ എരഞ്ഞോളി മൂസയെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

By | Monday June 15th, 2015

eranholi moosaകണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ആക്രമിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. ബഷീര്‍, കമറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മൂസയ്ക്ക് നേരെ ആക്രമണമുണ്ടായത്. തലശേരി ചാലില്‍ കടപ്പുറത്ത് നിന്നും മണല്‍ കടത്താന്‍ ശ്രമിക്കുന്നത് തടയുന്നിതിനിടെയാണ് ആക്രമണം. പരുക്കേറ്റ മൂസ തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം