ഇനി തിരയണ്ട; സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: പാണത്തൂരില്‍ കാണാതായ നാലുവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെടുത്തു.

വീട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള പുഴയില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്കാണ് വീട്ടുമുറ്റത്തു നിന്ന് സനയെ കാണാതായത്.

ഇതിനെ തുടര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടന്നുവരികയായിരുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം