കെ ടി ജലീലിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം; പ്രവാസി യുവാവ് അറസ്റ്റില്‍

കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല​ക​ര​മാ​യ ഫോ​ട്ടോ വാ​ട്സ് ആ​പ് മു​ഖേ​ന പ്ര​ച​രി​പ്പി​ച്ച പ്ര​തി​യെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​വാ​സി മ​ല​യാ​ളി ഷ​മീ​ർ പ​റ​ന്പാ​ട​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തു​നി​ന്നു തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം