കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് സുവർണ്ണ നേട്ടം

മീരാഭായ് ചാനുവിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതാവിഭാഗം 48 കിലോ വിഭാഗത്തില്‍ ഭാരോദ്വഹനത്തിൽ റെക്കോ‍ർഡോടെയാണ് താരത്തിന്റെ സ്വർണ നേട്ടം. മണിപ്പുരിൽ നിന്നുള്ളണ് താരമാണ് മീര.

196 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് റെക്കോർഡോടെയാണ് ചാനുവിന്റെ സുവർണനേട്ടം. നിലവിലെ ലോക ചാമ്പ്യനാ‍ണ് മീരാഭായ്. അതേസമയം പുരുഷന്മാരുടെ 56 കിലോഗ്രാം ഭാരോദ്വഹനത്തിൽ പി ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു.

Loading...