ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന

 ഹോണ്ട മോട്ടോർസൈക്കിൾ ആൻറ് സ്കൂട്ടർ ഇന്ത്യക്ക് 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന
Feb 6, 2025 12:31 PM | By Susmitha Surendran

(truevisionnews.com) ഗുരുഗ്രാം, ഫെബ്രുവരി 3, 2025: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ 2025 ജനുവരിയിൽ 4,44,847 യൂണിറ്റുകളുടെ വിൽപ്പന നേടി.

ഇതിൽ 4,02,977 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 41,870 യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പെടുന്നു. ഈ മാസത്തെ ആഭ്യന്തര വിൽപ്പന 5% വാർഷിക വളർച്ച രേഖപ്പെടുത്തി, അതേസമയം കയറ്റുമതി കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വളർച്ച നേടി.

 2025 ജനുവരിയിൽ എച്ച്എംഎസ്ഐ ആക്ടിവ, ലിവോ, ഡിയോ എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത ഒബിഡി2ബി അനുസൃത പതിപ്പുകൾ അവതരിപ്പിച്ചു. മാത്രമല്ല, സിബി650ആർ, സിബിആർ650ആർ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകളും പുറത്തിറക്കി. പുതിയ ആക്ടിവ ഇ: യുടെയും ക്യൂസി1 -ൻ്റെയും വിലകൾ കമ്പനി പ്രഖ്യാപിച്ചു.

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സജീവ പങ്കാളിത്തമുണ്ടായിരുന്ന കമ്പനി സിബി300എഫ് ഫ്ലെക്സ്-ഫ്യൂവൽ, ഹോണ്ടയുടെ പോർട്ടബിൾ ഇലക്ട്രിക് സ്കൂട്ടർ മോട്ടോകോംപാക്റ്റോ, ഇലക്ട്രിക് റേസിംഗ് ഗോ-കാർട്ട്, ഡെഡിക്കേറ്റഡ് ഹോണ്ട പവർ പാക്ക് എക്‌സ്‌ചേഞ്ചർ ഇ: യോടൊപ്പം വിപുലമായ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ എന്നിവയും പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ റോഡ് സുരക്ഷാ അവബോധം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയിലെ 11 നഗരങ്ങളിൽ എച്ച്എംഎസ്ഐ പ്രചാരണങ്ങൾ നടത്തി.

#Honda #Motorcycle #Scooter #India #Sales #4,44,847 #Units #January #2025

Next TV

Related Stories
അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

Jul 28, 2025 05:05 PM

അപകീർത്തികരമായ ആരോപണ പ്രചരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ജി-ടെക് ഭാരവാഹികൾ

ജി ടെക് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

Jul 28, 2025 04:29 PM

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും...

Read More >>
കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

Jul 28, 2025 01:48 PM

കോഴിക്കോട് ആസ്‌റ്റർ മിംസിൽ അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

കേരളത്തിലെ സമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്‌റ്റർ മിംസിൽ പ്രവർത്തനം...

Read More >>
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
Top Stories

//Truevisionall