ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു
Jul 26, 2025 03:39 PM | By Anjali M T

കോഴിക്കോട്:(truevisionnews.com) ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി സ്‌കിൽ പഠനം നടത്തുന്നവർക്കായി ജി-ടെക് & എജുക്കേഷൻ നടത്തിവരുന്ന മൈക്രെഡിറ്റ്സ് കോഴ്സുകളുടെ പ്രഥമ ഓൺലൈൻ സ്‌കിൽ സർട്ടിഫിക്കേഷൻ ഇഷ്യൂവെൻസ് ചടങ്ങ് നടന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 ലെ സ്കിൽ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഡിജിലോക്കർ വെരിഫൈഡ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ഭാവിയിലെ തൊഴിലവസരങ്ങളെക്കുറിച്ചും, ചടങ്ങിൽ വിശദീകരിച്ചു.

ജിടെക് ഗ്രൂപ്പ് ഓഫ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹറൂഫ് മണലോടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേധാവി സ്‌കിൽസ് യൂണിവേഴ്സിറ്റിയുടെ ഡയറക്ടർ, ബോർഡ് ഓഫ് ഗവർണേഴ്‌സ്, അക്കാദമിക് കൗൺസിൽ അംഗം മുഹസിൻ തഹസിൽദാറും മേധാവി സ്‌കിൽസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. സജീവ് കുമാറും പ്രധാന അതിഥികളായി.

G-Tec education distributes first mycredits skill certifications

Next TV

Related Stories
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

Jul 16, 2025 02:11 PM

ബോചെ സ്‌ക്രാച് & വിന്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു

പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് & വിന്നിലൂടെ സമ്മാനാര്‍ഹ രായവര്‍ക്ക് ക്യാഷ്പ്രൈസുകള്‍ വിതരണം ചെയ്തു....

Read More >>
Top Stories

//Truevisionall