#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ
Jun 29, 2024 02:27 PM | By Susmitha Surendran

(truevisionnews.com)  ചക്കപ്പഴം പ്രേമിയാണോ നിങ്ങൾ? വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്.

വേണ്ട ചേരുവകൾ

പച്ചരി അരക്കിലോ

ഏലയ്ക്ക 5 എണ്ണം

ശർക്കര അരക്കിലോ

ചക്ക ഒരു ബൗൾ

പഞ്ചസാര 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചരി കുതിർത്ത് പൊടിച്ച് പുട്ട് മാവ് പരുവത്തിൽ മാറ്റിവയ്ക്കുക.

ശേഷം ശർക്കര അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് തണുപ്പ് വയ്ക്കുക. ശേഷം ചക്കയും ഏലയ്ക്കയും കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.

ഇത് മൂന്നും കൂടി മിക്സ് ചെയ്യണം. ശേഷം മാവിലേക്ക് അൽപം നെയ്യും പഞ്ചസാരയും ചേർക്കണം.

ഈ മാവ് മൂന്ന് മണിക്കൂർ വരെ സെറ്റാകാൻ വയ്ക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കി എടുക്കുക.

#Try #preparing #jackfruit #unniappam #like #this

Next TV

Related Stories
#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Jun 30, 2024 01:04 PM

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം...

Read More >>
#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

Jun 29, 2024 12:29 PM

#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം....

Read More >>
#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

Jun 28, 2024 11:41 AM

#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം....

Read More >>
#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

Jun 27, 2024 05:15 PM

#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി...

Read More >>
#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

Jun 26, 2024 10:38 PM

#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്...

Read More >>
#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

Jun 25, 2024 01:19 PM

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി....

Read More >>
Top Stories