#accident | പോട്ടയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്

#accident | പോട്ടയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്
Jul 1, 2024 03:58 PM | By Jain Rosviya

പോട്ട:(truevisionnews.com)ദേശീയപാതയിൽ സിഗ്നൽ ജംക്‌ഷനിൽ 4 വാഹനങ്ങളുടെ കൂട്ടയിടി. കുറച്ചു നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി.

ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. ആശ്രമം സിഗ്നൽ ജംക്‌ഷനിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.

കാറുകൾ തകർന്നു. ബസിനും കേടുപാടുണ്ട്. തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാറുകൾ പോട്ട ആശ്രമം ജംക്‌ഷനിൽ സിഗ്നൽ കാത്ത് കിടക്കുന്നതിനിടെയാണു പിറകിൽ ബസ് ഇടിച്ചത്.

അപകടത്തിൽ തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ മിഷൻ സ്കൂളിലെ അധ്യാപികമാരായ ബിന്ദു മേനോൻ, അർച്ചന, കാർത്തിക എന്നിവർക്കും ഡ്രൈവറായ പെരിമ്പിലാവ് സ്വദേശി മണ്ണായി എം.എസ്.സുധിനും സാരമായി പരുക്കേറ്റു.

ഇവരെ സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

#vehicle #collision #Pota #four #people #injured

Next TV

Related Stories
പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, ശേഷം ക്രൂരമായ ലൈംഗികാതിക്രമം; യുവാവിന് 75 വർഷം കഠിന തടവ്

May 16, 2025 04:29 PM

പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, ശേഷം ക്രൂരമായ ലൈംഗികാതിക്രമം; യുവാവിന് 75 വർഷം കഠിന തടവ്

വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ് വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ...

Read More >>
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു

May 16, 2025 02:11 PM

തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി...

Read More >>
പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 05:03 PM

പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍ എരുമപ്പെട്ടിയിൽ പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
കേമായിരിക്കുന്നു കാര്യങ്ങൾ .....; ദർശനത്തിനെത്തിയ യുവതിയോട്​ അപമര്യാദ; പൂജാരി അറസ്റ്റിൽ

May 14, 2025 06:05 AM

കേമായിരിക്കുന്നു കാര്യങ്ങൾ .....; ദർശനത്തിനെത്തിയ യുവതിയോട്​ അപമര്യാദ; പൂജാരി അറസ്റ്റിൽ

പൊ​ക്കു​ള​ങ്ങ​ര ദർശനത്തിനെത്തിയ യുവതിയോട്​ അപമര്യാദ; പൂജാരി അറസ്റ്റിൽ ...

Read More >>
പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം

May 12, 2025 08:44 PM

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര...

Read More >>
Top Stories