#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി
Jun 28, 2024 11:41 AM | By Susmitha Surendran

(truevisionnews.com)  കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഹൽവ. നേന്ത്രപ്പഴം കൊണ്ട് രുചികരമായ ഹൽവ ഈസിയായി തയ്യാറാക്കാം.

വേണ്ട ചേരുവകൾ

പഴം 3 എണ്ണം

ശർക്കര 3 ഉരുള

ഉപ്പ് ഒരു നുള്ള്

ഏലയ്ക്ക പൊടി അര സ്പൂൺ

അണ്ടിപരിപ്പ്, ബദാം, എള്ള് 2 സ്പൂൺ

നെയ് 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പഴം മിക്സിയിൽ വെള്ളം ചേർക്കാതെ പേസ്റ്റായി അരച്ചെടുക്കുക. ചൂടായ പാനിലേക്ക് നെയ് ചേർത്ത് പഴം അരച്ചത് ചേർത്ത് നന്നായി വയറ്റി വരുമ്പോൾ ഉപ്പ്, ശർക്കര പാനിയും ചേർത്ത് യോജിപ്പിക്കുക.

സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം. പഴം ഹൽവ തയ്യാർ..

#Special #banana #halwa #melts #your #mouth #Recipe

Next TV

Related Stories
#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Jun 30, 2024 01:04 PM

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം...

Read More >>
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

Jun 29, 2024 12:29 PM

#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം....

Read More >>
#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

Jun 27, 2024 05:15 PM

#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി...

Read More >>
#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

Jun 26, 2024 10:38 PM

#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്...

Read More >>
#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

Jun 25, 2024 01:19 PM

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി....

Read More >>
Top Stories