#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം
Jun 30, 2024 01:04 PM | By Sreenandana. MT

(truevisionnews.com)ചക്കപ്പഴം ഉണ്ടെങ്കിൽ ഒന്നും ആലോചിക്കേണ്ട ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ?. ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

പഴുത്ത ചക്കപ്പഴം 15 എണ്ണം

ഇടിയപ്പം പൊടി 1.5 കപ്പ്‌

ഉപ്പ് ആവശ്യത്തിന്

തിരുമ്മിയാ തേങ്ങ ആവശ്യത്തിന്

തയ്യാറാകുന്ന വിധം

ചക്കപ്പഴം ചെറുതായി അരിഞ്ഞു ഒന്ന് ആവികയറ്റി വേവിച്ചെടുക്കുക. തണുത്തു കഴിഞ്ഞു നന്നായി അരച്ചെടുക്കുക. ഇനി എടുത്തു വച്ചിട്ടുള്ള ഇടിയപ്പ പൊടിയിലോട്ടു ഉപ്പും അരച്ച ചക്കയും ചേർത്തു ഇടിയപ്പത്തിന് കുഴക്കുന്നത് പോലെ സോഫ്റ്റ്‌ ആയി കുഴച്ചു സേവനാഴി ഉപയോഗിച്ച് ഇഡലി തട്ടിൽ കുറച്ചു തേങ്ങയും ഇട്ടു ഇടിയപ്പം പോലെ ചുറ്റിച്ചു ഒരു പത്തു മിനിട്ട് ആവികയറ്റി വേവിച്ചെടുത്താൽ നല്ല സോഫ്റ്റ്‌ ആയ ചക്കപ്പഴം ഇടിയപ്പം റെഡി.

#Delicious #jackfruit #Idiyapam; #Easy #prepare

Next TV

Related Stories
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

Jun 29, 2024 12:29 PM

#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം....

Read More >>
#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

Jun 28, 2024 11:41 AM

#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം....

Read More >>
#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

Jun 27, 2024 05:15 PM

#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി...

Read More >>
#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

Jun 26, 2024 10:38 PM

#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്...

Read More >>
#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

Jun 25, 2024 01:19 PM

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി....

Read More >>
Top Stories