#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

#Accident |കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്
Jul 1, 2024 04:56 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം.

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

കൊല്ലത്ത് നിന്നും രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും എറണാകുളത്തു നിന്നും കായംകുളത്തേക്ക് വരികയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#KSRTC #Super #Fast #Bus #Ambulance #Collision #Accident.

Next TV

Related Stories
#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

Jul 3, 2024 03:09 PM

#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും...

Read More >>
#attack |  കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

Jul 3, 2024 02:39 PM

#attack | കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ...

Read More >>
#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

Jul 3, 2024 02:24 PM

#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. അന്നുതന്നെ ഇസ്രയേലിലുള്ള അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള...

Read More >>
#kalamurdercase |  'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും

Jul 3, 2024 02:18 PM

#kalamurdercase | 'പലതും അറിയാമെന്ന ധാരണയിൽ കലയുടെ സഹോദരനെയും ചോദ്യം ചെയ്തു'; കലയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കുടുംബങ്ങളും

കല ജീവനോടെ തിരിച്ചുവരുമെന്നാണ് മകന്റെ പ്രതീക്ഷ. കാണാതായ കല കൊല്ലപ്പെട്ടന്ന് അറിഞ്ഞതിന്റെ ഞെട്ടലും രണ്ടു വീട്ടുകാർക്കും...

Read More >>
#ARREST | രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ

Jul 3, 2024 02:07 PM

#ARREST | രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ

ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില...

Read More >>
Top Stories