#accident | ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേയ്ക്ക് വീണു; കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്

#accident |  ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സർവ്വീസ് റോഡിലേയ്ക്ക് വീണു; കുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്ക്
Jul 1, 2024 04:15 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com  )ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീണു.

സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമി (35), സിമിയുടെ മകൾ ശിവന്യ (3) എന്നിവർക്കാണ് പരിക്കേറ്റത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പേട്ട പോലീസ് നടപടികൾ സ്വീകരിച്ചു.

#scooter #lost #control #fell #into #service #road #national #highway #trivandrum #3 #injured

Next TV

Related Stories
#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

Jul 3, 2024 04:47 PM

#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന...

Read More >>
#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

Jul 3, 2024 03:09 PM

#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും...

Read More >>
#attack |  കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

Jul 3, 2024 02:39 PM

#attack | കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ...

Read More >>
#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

Jul 3, 2024 02:24 PM

#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. അന്നുതന്നെ ഇസ്രയേലിലുള്ള അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള...

Read More >>
Top Stories