#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം
Jun 29, 2024 12:29 PM | By Jain Rosviya

(truevisionnews.com) ആം പന്ന ഒരു ഉത്തരേന്ത്യൻ പാനീയമാണ്. പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ പാനീയം.

വേണ്ട ചേരുവകൾ

പച്ചമാങ്ങ 2 എണ്ണം

ജീരകം ഒരു ടീസ്പൂൺ

കുരുമുളക് കാൽ ടീസ്പൂൺ

പുതിയിനയില 2 ഇല ശർങ്കര 1 എണ്ണം

തയ്യാറാക്കേണ്ട വിധം

പച്ചമാങ്ങ കഴുകി വൃത്തിയാക്കി തോൽ ചെത്തി കഷ്ണങ്ങൾ ആക്കുക. അതിലേക്ക് ശർക്കര , ജീരകം , കുരുമുളക് കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിക്കുക.

പുതിന ഇലയും ചേർത്ത് ഇത് ഒന്ന് മിക്സിയിൽ അടിച്ചു എടുക്കുക. ആവശ്യ അനുസരണം ഈ പൾപ്പെടുത്ത് നമുക്ക് നല്ലൊരു ദാഹശമനി ഉപയോഗിക്കാം.

#food #recipie #mango #juice

Next TV

Related Stories
#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Jun 30, 2024 01:04 PM

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം...

Read More >>
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

Jun 28, 2024 11:41 AM

#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം....

Read More >>
#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

Jun 27, 2024 05:15 PM

#cookery | ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി

എങ്കിൽ ഒരു സ്പെഷ്യൽ ചമ്മന്തി...

Read More >>
#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

Jun 26, 2024 10:38 PM

#cookery | ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം

പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്...

Read More >>
#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

Jun 25, 2024 01:19 PM

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി....

Read More >>
Top Stories